51 ദിവസത്തോളം തടങ്കലിലാക്കി 16 കാരിയെ പീഡിപ്പിച്ചു; അയല്‍വാസികള്‍ അറസ്റ്റില്‍
നോയിഡ:പതിനാറ് വയസ്സുകാരിയെ 51 ദിവസത്തോളം അതി ക്രൂര പീഡനത്തിന് ഇരയാക്കിയ കേസില്‍ മൂന്നു പേര് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. അയല്‍വാസികളായ യുവാക്കളുമായി സൗഹൃദത്തിലായ പെണ്‍കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. യുവാക്കള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി