കൊച്ചിയിലെ സ്വര്‍ണവേട്ട; കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്
കൊച്ചി: എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ഇടയാറിലെ സ്ഥാപനത്തിലേക്ക് ശുദ്ധീകരിക്കാനായി കാറില്‍ കൊണ്ടുവന്ന സ്വര്‍ണം കവര്‍ന്നത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്വര്‍ണവുമായി ശുദ്ധീകരണശാലയിലേക്ക് പുറപ്പെട്ട വാഹനത്തെ മോഷ്ടാക്കള്‍ കൃത്യമായി തന്നെ പിന്തുടര്‍ന്നിരുന്നുവെന്നും