പതിനൊന്നുകാരന് പീഡനം, മദ്രസ അധ്യാപകൻ പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് പതിനൊന്നുകാരനായ വിദ്യാർത്ഥിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ. കൊയ്ത്തൂർക്കോണം കുന്നുകാട് ദാറുസ്സലാമിൽ അബ്ദുൽ ജബ്ബാർ ആണ് പിടിയിലായത്. കൊറോണ വ്യാപനത്തെ തുടർന്ന് അബ്ദുൽ ജബ്ബാറിന്റെ വീട്ടിലെത്തിയാണ് വിദ്യാർത്ഥി മതപഠനം നടത്തിയത്.

കളിയിക്കാവിളയിൽ എഎസ്ഐ വിൽസണെ കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതികൂടി പിടിയിൽ
January 6, 2021 8:48 pm

തിരുവനന്തപുരം: കളിയിക്കാവിള എഎസ്ഐ വിൽസണെ കൊലപ്പെടുത്തിയ സംഭവത്തിൽ പിടികിട്ടാപ്പുള്ളി ഷിഹാബുദ്ദീൻ അറസ്റ്റിലായി. ചെന്നൈ വിമാനത്താവളത്തിൽ നിന്നാണ് എൻഐഎ ഇയാളെ പിടികൂടിയത്.

പൊള്ളാച്ചി പീഡനക്കേസിൽ നാല് അണ്ണാഡിഎംകെ നേതാക്കൾ അറസ്റ്റിൽ
January 6, 2021 8:18 pm

പൊള്ളാച്ചി: പൊള്ളാച്ചി പീഡനക്കേസിൽ നാല് അണ്ണാഡിഎംകെ നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തു. ഇവരുടെ ഫോണിൽ നിന്ന് സ്കൂൾ വിദ്യാർത്ഥിനികളുടെ ഉൾപ്പടെ

പിറവത്ത് വീട്ടമ്മയെ കൊലപ്പെടുത്തി, പ്രതി അറസ്റ്റിൽ
January 6, 2021 7:48 pm

കൊച്ചി : പിറവത്ത് വീട്ടമ്മയെ വെട്ടികൊലപ്പെടുത്തി. പിറവം സ്വദേശിനി ശ്യാമള കുമാരിയാണ് കൊല്ലപ്പെട്ടത്.സംഭവത്തിന് പിന്നാലെ ഇവർക്കൊപ്പം താമസിക്കുന്ന ശിവരാമനെ പൊലീസ്

പാലം തുറന്നു കൊടുത്ത സംഭവം; പൊതുമുതല്‍ നശിപ്പിച്ചതിനും വ്യാജപ്രചരണത്തിനും കേസ്
January 6, 2021 4:05 pm

കൊച്ചി:വൈറ്റില മേല്‍പാലം തുറന്നു കൊടുത്ത സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനും സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയതിനും കേസ്. പാലം തുറന്നിട്ടുണ്ടെന്ന്

നവജാത ശിശുവിന്റെ കൊലപാതകം; അമ്മ അറസ്റ്റില്‍
January 6, 2021 3:35 pm

കാസര്‍കോട്:ചെടേക്കാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ കൊന്നത് അമ്മ ഷാഹിന. കുട്ടിയെ ഇയര്‍ഫോണ്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

rape-sexual-abuse യുപിയില്‍ അമ്പത് വയസ്സുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു
January 6, 2021 12:50 pm

ബദൗര്‍: ഉത്തര്‍പ്രദേശില്‍ 50 വയസുള്ള സ്ത്രീയെ കൂട്ടബലാത്സംഗം നടത്തി കൊലപ്പെടുത്തി. ഡല്‍ഹിയിലെ നിര്‍ഭയ കേസിന് സമാനമായ സംഭവമാണ് നടന്നിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ

സപ്ലൈകോ ഗോഡൗണിന് തീ പിടിച്ച് ഒരു കോടി രൂപയിലേറെ നഷ്ടം
January 6, 2021 12:21 pm

വടകര: സിവില്‍ സപ്ലൈസ് ഗോഡൗണില്‍ തീപ്പിടുത്തം. ഒരു കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ലോക്‌നാര്‍കാവ് ക്ഷേത്രത്തിനു സമീപത്തെ ഗോഡൗണിലാണ്

ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയതിന് പിന്നാലെ വാഹനാപകടത്തില്‍ മരിച്ചു
January 6, 2021 10:20 am

വടക്കാഞ്ചേരി: സുഹൃത്തിന്റെ ബൈക്കില്‍ സഞ്ചരിച്ച യുവാവ് ലോറിയിടിച്ച് മരിച്ചു. കാളിയാറോഡ് ചെമ്മനാംകുന്നേല്‍ സനോജ് (22) ആണ് മരിച്ചത്. ഡ്രൈവിങ് പരീക്ഷ

എക്‌സൈസ് സംഘം മർദിച്ചു എന്ന് യുവാക്കളുടെ പരാതി, പരാതി നിഷേധിച്ച് എക്സൈസ്
January 6, 2021 7:02 am

തിരുവനന്തപുരം : തിരുവന്തപുരം എക്‌സൈസ് സംഘം യുവാക്കളെ മർദിച്ചുവെന്ന് പരാതി. ദേഹപരിശോധനയ്ക്ക് ശേഷം യുവാക്കളെ അസഭ്യം വിളിച്ചത് വാക്കുതർക്കത്തിന് കാരണമാവുകയും

Page 819 of 1342 1 816 817 818 819 820 821 822 1,342