പാലക്കാട് കലോത്സവ വേദിയില്‍ സംഘര്‍ഷം; നാല് അധ്യാപകര്‍ക്കെതിരെ കേസെടുത്തു

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. ഓവര്‍റോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ നല്‍കിയ ശേഷം വിദ്യാര്‍ത്ഥികള്‍ ആഹ്ലാദപ്രകടനം നടത്തിയത് അതിരുകടന്നപ്പോഴാണ് സംഘര്‍ഷം ഉടായത്.ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.ലാത്തിവീശിയാണ് പൊലീസ് ഒടുവില്‍

പെരുമ്പാവൂരില്‍ അതിഥിത്തൊഴിലാളിയെ മര്‍ദ്ദിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചു; നാലു പേര്‍ അറസ്റ്റില്‍
November 22, 2023 11:32 pm

കൊച്ചി: പെരുമ്പാവൂരില്‍ അതിഥിത്തൊഴിലാളിയെ മര്‍ദ്ദിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസില്‍ നാലു പേര്‍ അറസ്റ്റിലായി. അസാം നൗഗാവ് സ്വദേശികളായ ഹഫിജുര്‍ റഹ്‌മാന്‍

ക്ലാസ് സമയത്ത് കളിച്ചതിന് അദ്ധ്യാപിക ശിക്ഷിച്ചു; കുഴഞ്ഞുവീണ വിദ്യാര്‍ത്ഥി മരിച്ചു
November 22, 2023 11:17 pm

ഒഡീഷ: ജയ്പൂരിലെ സ്‌കൂളില്‍ അധ്യാപിക നല്‍കിയ ശിക്ഷയെ തുടര്‍ന്ന് കുഴഞ്ഞുവീണ കുട്ടി മരിച്ചു. രുദ്ര നാരായണ്‍ സേതി എന്ന പത്തുവയസുകാരന്‍

ടി.വി ഓഫാക്കിയതിന് മകനെ പിതാവ് കൊലപ്പെടുത്തി
November 22, 2023 3:44 pm

ടി.വി ഓഫാക്കിയതിന് മകനെ പിതാവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ലോകകപ്പ് ഫൈനല്‍ മത്സരം കാണുന്നതിനിടെയാണ് സംഭവം. സംഭവത്തില്‍ പിതാവ് ഗണേഷ്

ആരാണ് കൂടുതല്‍ വേഗത്തില്‍ കാര്‍ ഓടിക്കുകയെന്ന പരീക്ഷണം; ഉത്തര്‍പ്രദേശില്‍ എഎസ്പിയുടെ മകന് ദാരുണാന്ത്യം
November 22, 2023 11:49 am

ഉത്തര്‍പ്രദേശ്: ലക്‌നൗവിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മകന് കാറിടിച്ച് ദാരുണാന്ത്യം. ലക്‌നൗവിലെ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ശ്വേത ശ്രീവാസ്തവയുടെ പത്ത്

കരിമഠത്ത് ടര്‍ഫില്‍ കളിക്കുകയായിരുന്ന യുവാവിനെ വിളിച്ചുവരുത്തി വെട്ടിക്കൊന്നു
November 22, 2023 10:43 am

തിരുവനന്തപുരം: തിരുവന്തപുരം കരിമഠം കോളനിയില്‍ യുവാവിനെ വെട്ടിക്കൊന്നു. 19 വയസുള്ള അര്‍ഷാദ് എന്ന യുവാവാണ്  അക്രമണത്തിന് ഇരയായത്. കേസില്‍ ധനുഷ്

എട്ടംഗ സംഘം 19കാരനെ വെട്ടിക്കൊലപ്പെടുത്തി; ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പക
November 22, 2023 1:10 am

തിരുവനന്തപുരം: ലഹരി വിരുദ്ധ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന പത്തൊന്‍പതുകാരനെ എട്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം കരിമഠം കോളനിയിലെ അലിയാര്‍, അജിത ദമ്പതികളുടെ

കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ പോലീസ് സ്‌റ്റേഷനിലെത്തി; ഭാര്യയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു
November 21, 2023 1:17 pm

ബെംഗളൂരു: കുടുംബ പ്രശ്നത്തെച്ചൊല്ലിയുള്ള പരാതി പറഞ്ഞു പരിഹരിക്കാന്‍ പോലീസ് വിളിച്ചതനുസരിച്ച് സ്റ്റേഷനിലെത്തിയ ഭാര്യയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഞായറാഴ്ച് ഹാസന്‍ വനിതാ

വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; ചിത്രദുര്‍ഗ മുന്‍മഠാധിപതി വീണ്ടും അറസ്റ്റില്‍, വിട്ടയക്കാന്‍ കോടതി ഉത്തരവ്
November 21, 2023 1:07 pm

ബെംഗളൂരു: വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ചിത്രദുര്‍ഗ മുരുഗ മുന്‍മഠാധിപതി ശിവമൂര്‍ത്തി മുരുഗശരണരുവിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഇതിനുപിന്നാലെ

തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവെയ്പ്; പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് സ്‌കൂളില്‍ തോക്കുമായെത്തി വെടിവെച്ചത്
November 21, 2023 12:39 pm

തൃശ്ശൂര്‍: തൃശ്ശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവെയ്പ്. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് സ്‌കൂളില്‍ തോക്കുമായെത്തി വെടിവെച്ചത്. ക്ലാസ് റൂമില്‍ കയറി 3

Page 55 of 1342 1 52 53 54 55 56 57 58 1,342