മഹാരാഷ്ട്രയില്‍ 27കാരനെ നക്‌സലുകള്‍ വെടിവച്ച് കൊന്നു

മഹാരാഷ്ട്ര: കിഴക്കന്‍ മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ 27കാരനെ നക്‌സലുകള്‍ വെടിവച്ച് കൊന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പൊലീസ് ഇന്‍ഫോര്‍മറാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ഈയാഴ്ച മാത്രം ജില്ലയില്‍ നക്‌സലുകള്‍ നടത്തുന്ന രണ്ടാമത്തെ കൊലപാതകമാണിതെന്ന് പൊലീസ് പറയുന്നു.

മകന്റെ ഭാര്യയെ പീഡിപ്പിച്ചു; മുന്‍ ഡിവൈഎസ്പിക്കെതിരെ കേസ്
November 25, 2023 2:58 pm

ഉത്തര്‍പ്രദേശ്: മകന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍ ഡിവൈഎസ്പിക്കെതിരെ കേസ്. ഡോക്ടറായ പുത്രവധുവിനെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ വിരമിച്ച പൊലീസ്

എട്ടാംക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാംക്ലാസുകാരന്‍ നടന്നുപോയ്; കലാശം കൂട്ടതല്ലില്‍
November 25, 2023 2:21 pm

പാലക്കാട്: തൃത്താല കുമരനെല്ലൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. എട്ടാംക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാംക്ലാസുകാരന്‍ നടന്നുപോയതാണ് കൂട്ടതല്ലില്‍ കലാശിച്ചത്. പ്രശ്നത്തില്‍ ഹയര്‍സെക്കന്‍ഡറി

മുഹമ്മദ് നബിയെ അപമാനിച്ചു; യുവാവ് ബസ് കണ്ടക്ടറെ വെട്ടി പരിക്കേല്‍പ്പിച്ചു
November 25, 2023 12:28 pm

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ ടിക്കറ്റ് നിരക്കിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവ് ബസ് കണ്ടക്ടറെ വെട്ടി പരിക്കേല്‍പ്പിച്ചു. മുഹമ്മദ് നബിയെ അപമാനിച്ചതിനാണ് കണ്ടക്ടറെ

ജന്മദിനത്തില്‍ ദുബായില്‍ കൊണ്ടുപോയില്ല; യുവതി ഭര്‍ത്താവിനെ മൂക്കിലിടിച്ച് കൊന്നു
November 25, 2023 11:15 am

പൂന്നൈ: പിറന്നാള്‍ ആഘോഷിക്കാന്‍ ദുബായില്‍ കൊണ്ടുപോകാത്ത ഭര്‍ത്താവിനെ ഭാര്യ അടിച്ചുകൊന്നു. പുണെ വാന്‍വാഡി മേഖലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ജന്മദിനത്തിലും വിവാഹ

മരണവീട്ടിലെ വാക്ക് തര്‍ക്കം, കത്തികുത്തില്‍ കലാശിച്ചു; പൊതുപ്രവര്‍ത്തകന്‍ അറസ്റ്റില്‍
November 25, 2023 10:49 am

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് മരണവീട്ടിലെ തര്‍ക്കത്തിനിടെ യുവാവിന് കുത്തേറ്റു. നെടുങ്കണ്ടം സ്വദേശിയായ ഫ്രിജോ ഫ്രാന്‍സിസിനാണ് കുത്തേറ്റത്. കേരള കോണ്‍ഗ്രസ് എം

ബോട്ടില്‍ യുവതിയോട് ലൈംഗിക ചേഷ്ഠ കാണിച്ചു; ജീവനക്കാരനെ പിരിച്ചു വിട്ടു
November 24, 2023 4:02 pm

കൊച്ചി: ബോട്ടില്‍ യുവതിയോട് ലൈംഗിക ചേഷ്ഠ കാണിച്ച ജീവനക്കാരനെ പിരിച്ചു വിട്ടു. ഫോര്‍ട്ട് കൊച്ചി സ്വദേശി അജീഷിനെയാണ് പിരിച്ചുവിട്ടത്. ബോട്ട്

വിഷപ്പാമ്പിനെ ഉപയോഗിച്ച് ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
November 24, 2023 1:44 pm

ഭുവനേശ്വര്‍: ഒഡീഷയില്‍ വിഷപ്പാമ്പിനെ ഉപയോഗിച്ച് ഭാര്യയെയും രണ്ടുവയസുകാരിയായ മകളെയും കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗഞ്ചം ജില്ലയിലെ

കോഴിക്കോട് സൈനബ വധക്കേസ്; ഗൂഡല്ലൂര്‍ സ്വദേശി ശരത് പിടിയില്‍; 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു
November 24, 2023 12:04 am

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സൈനബ വധക്കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. ഗൂഡല്ലൂര്‍ സ്വദേശി ശരത് ആണ് പിടിയിലായത്. മുഖ്യപ്രതി

നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ തല്ല്
November 23, 2023 3:09 pm

തിരുവന്തപുരം: നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ തല്ല്. ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ടെ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സ്‌കൂള്‍

Page 54 of 1342 1 51 52 53 54 55 56 57 1,342