നോര്‍വേയില്‍ അക്രമി അഞ്ചു പേരെ അമ്പെയ്തു കൊന്നു

കോങ്‌സ്ബര്‍ഗ്: വടക്കന്‍ യൂറോപ്യന്‍ രാജ്യമായ നോര്‍വേയില്‍ അക്രമി അഞ്ചു പേരെ അമ്പെയ്തു കൊന്നു. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. അക്രമിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. 37 കാരനായ ഡാനിഷ് പൗരനെയാണ് പിടികൂടിയത്.

മോന്‍സണ്‍ മാവുങ്കല്‍ കേസ്; അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
October 14, 2021 8:40 am

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു. പ്രവാസി യുവതിയായ അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിപ്പിക്കും. മോന്‍സണുമായി ബന്ധപ്പെട്ടുള്ള

മിനി വാനിന്റെ വിന്‍ഡോ ഗ്ലാസില്‍ കഴുത്ത് കുടുങ്ങി: നാല് വയസുകാരന് ദാരുണാന്ത്യം
October 13, 2021 11:55 pm

ആലപ്പുഴ: മിനിവാനിന്റെ വിന്‍ഡോ ഗ്ലാസിനിടയില്‍ കഴുത്ത് കുരുങ്ങി നാലുവയസുകാരന് ദാരുണാന്ത്യം. പകുതി താഴ്ത്തിയ ഗ്ലാസിനിടയിലൂടെ വാഹനത്തിലേക്ക് കയറാന്‍ ശ്രമിച്ചപ്പോഴായിരുന്നു അപകടം.

മലപ്പുറത്ത് യുവാവിനെ എം സാന്‍ഡ് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി
October 13, 2021 5:47 pm

മലപ്പുറം: മലപ്പുറം പുളിക്കലില്‍ ക്രഷര്‍ യൂണിറ്റിന്റെ എം സാന്‍ഡ് ടാങ്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുളിക്കല്‍ ആന്തിയൂര്‍ കുന്നിലെ

തിരുവനന്തപുരത്ത് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ വിദ്യാര്‍ഥി മരിച്ചു
October 13, 2021 4:41 pm

തിരുവനന്തപുരം: ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ഥി മരിച്ചു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ സെന്റ് തോമസ് ഹോസ്റ്റലിലാണ് സംഭവം.

കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങിനിടെ ജനക്കൂട്ടത്തിന് നേരെ വെടിവയ്പ്പ്; 5 മരണം
October 13, 2021 1:56 pm

ഇംഫാല്‍: മണിപ്പൂരില്‍ കലാപകാരികളുടെ വെടിവെയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കാങ്‌പോക്പി ജില്ലയിലെ ബി ഗംനോമിലാണ് സംഭവം. കലാപകാരികള്‍ ജനക്കൂട്ടത്തിന് നേരെ

മുത്തലാഖിന് എതിരെ വിധി നേടിയതിലെ പക; ഭാര്യയെ ഭര്‍ത്താവ് ഇരുമ്പുവടികൊണ്ട് ആക്രമിച്ചു
October 13, 2021 1:13 pm

ഇടുക്കി: ഇടുക്കിയില്‍ മുത്തലാഖിന് എതിരെ അനുകൂല വിധി നേടിയ ഭാര്യയെ ഭര്‍ത്താവ് ഇരുമ്പുവടി കൊണ്ട് ആക്രമിച്ചു. കൊന്നത്തടി സ്വദേശിയായ ഖദീജയാണ് ഭര്‍ത്താവ് പരീതിന്റെ

കണ്ണൂര്‍ കരിമ്പക്കണ്ടി പുഴയില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി
October 13, 2021 12:46 pm

കണ്ണൂര്‍: പയ്യാവൂര്‍ വണ്ണായിക്കടവ് കരിമ്പക്കണ്ടി പുഴയില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഇരിക്കൂര്‍ കൃഷി ഓഫിസ് ജീവനക്കാരന്‍ കരിമ്പക്കണ്ടി മല്ലിശ്ശേരില്‍ അനില്‍കുമാറിനെയാണ്

ഉത്ര വധക്കേസ്; ഭര്‍ത്താവ് സൂരജ് പുറംലോകം കാണില്ല, ഇരട്ട ജീവപര്യന്തം !
October 13, 2021 12:17 pm

കൊച്ചി: മനസാക്ഷിയെ ഞെട്ടിച്ച അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം തടവ്. പ്രതിയുടെ പ്രായവും മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതും

പൊലീസുകാരന്‍ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി
October 13, 2021 11:42 am

ബാര്‍മര്‍: രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ പൊലീസുകാരന്‍ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. ബലാത്സംഗത്തിന് ശേഷം ഇയാള്‍ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും കുടുംബാംഗങ്ങളെ

Page 536 of 1342 1 533 534 535 536 537 538 539 1,342