മൂന്നുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റില്‍ച്ചാടി ജീവനൊടുക്കി

കാസര്‍കോട്: നീലേശ്വരത്ത് മൂന്നുമാസം പ്രായമായ പെണ്‍കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റില്‍ച്ചാടി ആത്മഹത്യ ചെയ്തു. കടിഞ്ഞിമൂല സ്വദേശിനി രമ്യ. പി(30) യും കുഞ്ഞുമാണ് മരിച്ചത്. പ്രസവത്തെ തുടര്‍ന്നുള്ള മാനസിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.

ബ്രിട്ടിഷ് എംപിയെ കൊലപ്പെടുത്തിയ സംഭവം; സൊമാലി രാഷ്ട്രീയ ഉന്നതന്റെ മകന്‍ പിടിയില്‍
October 18, 2021 12:10 pm

ലണ്ടന്‍: ബ്രിട്ടിഷ് പാര്‍ലമെന്റംഗം ഡേവിഡ് എമിസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭീകരവിരുദ്ധ വകുപ്പുപ്രകാരം അറസ്റ്റ് ചെയ്തതു സൊമാലിയന്‍ വംശജനായ ബ്രിട്ടിഷ് പൗരന്‍

deadbody 75 ദിവസങ്ങള്‍ക്ക് മുന്‍പ് തകര്‍ന്ന സേനാ ഹെലികോപ്റ്ററിലെ പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി
October 17, 2021 11:15 pm

പത്താന്‍കോട്ട്: പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഓഗസ്റ്റ് മൂന്നിനുണ്ടായ അപകടത്തെ തുടര്‍ന്ന് കാണാതായ സൈനിക ഹെലികോപ്റ്ററിലെ സെക്കന്റ് പൈലറ്റ് ക്യാപ്റ്റന്‍ ജയന്ത് ജോഷിയുടെ

പാര്‍ട്ടിയുടെ ബില്‍ തുകയെച്ചൊല്ലി തര്‍ക്കം; യുവാവിനെ കൊന്നത് സുഹൃത്തുക്കള്‍
October 17, 2021 5:38 pm

ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ യുവാവിനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഭുവനേശ്വറിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ നവീന്‍ദാസിന്റെ മകന്‍

വടകരയില്‍ രണ്ടു വയസ്സുകാരന്‍ തോട്ടില്‍ വീണ് മരിച്ചു
October 17, 2021 4:57 pm

കോഴിക്കോട്: വടകരയില്‍ രണ്ടു വയസ്സുകാരന്‍ തോട്ടില്‍ വീണ് മരിച്ചു. വടകര കുന്നൂമ്മക്കര ഷംജാസിന്റെ മകന്‍ മുഹമ്മദ് റൈഹാന്‍ ആണ് മരിച്ചത്.

മധ്യപ്രദേശിലെ സിയോണില്‍ 16കാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു
October 17, 2021 4:40 pm

ഭോപ്പാല്‍: മധ്യപ്രദേശിലെ സിയോണില്‍ 16കാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു. രവീന യാദവ് എന്ന പെണ്‍കുട്ടിയാണ് മരണപ്പെട്ടത്. കനിവാഡ വനമേഖലയില്‍ പാണ്ഡിവദക്ക് അടുത്താണ് സംഭവം.

25-ാം നിലയില്‍ നിന്ന് വീണ് ഇരട്ടക്കുട്ടികള്‍ക്ക് ദാരുണാന്ത്യം
October 17, 2021 3:41 pm

ലഖ്‌നൗ: അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് ഇരട്ട സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. കെട്ടിടത്തിന്റെ 25-ാം നിലയില്‍ നിന്ന് പതിനാലുകാരനായ സഹോദരങ്ങള്‍ വീഴുകയായിരുന്നു.

ഒന്നര വയസുകാരി പുഴയില്‍ വീണ് മരിച്ച സംഭവം; കുറ്റം സമ്മതിച്ച് പ്രതി ഷിജു
October 17, 2021 2:30 pm

കണ്ണൂര്‍: പാനൂരില്‍ ഒന്നര വയസുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റസമ്മതം നടത്തി പ്രതി ഷിജു. കുഞ്ഞിനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഭാര്യയുടെ

വിളമ്പിയ മീന്‍ കഷണം ചെറുതായി, മകനും ഭാര്യയ്ക്കും മര്‍ദനം; പ്രതി അറസ്റ്റില്‍
October 17, 2021 1:45 pm

വിഴിഞ്ഞം: ഭക്ഷണത്തോടൊപ്പം വിളമ്പിയ മീന്‍ കഷണം ചെറുതായിപ്പോയതിന് ഭാര്യയെയും മകനെയും ഭാര്യയുടെ അമ്മയെയും മര്‍ദിച്ചയാള്‍ അറസ്റ്റില്‍. കോട്ടുകാല്‍ പുന്നക്കുളം വട്ടവിള

200 കോടിയുടെ തട്ടിപ്പ്; നടി ലീന മരിയ പോളിന്റെ കസ്റ്റഡി കാലാവധി നീട്ടി
October 17, 2021 1:15 pm

ന്യൂഡല്‍ഹി: ബിസിനസുകാരന്റെ ഭാര്യയില്‍ നിന്ന് 200 കോടി രൂപ തട്ടിയെടുത്തു കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ നടി ലീന മരിയ പോളിന്റെ

Page 531 of 1342 1 528 529 530 531 532 533 534 1,342