ബിഹാറിൽ കൊടും ക്രിമിനലിനെ കോടതി വളപ്പിൽ വെച്ച് വെടിവച്ചു കൊന്നു; 2 പേർ അറസ്റ്റിൽ

പട്ന : ബിഹാറിലെ ദാനാപുർ കോടതി വളപ്പിൽ വിചാരണ തടവുകാരനെ അക്രമികൾ വെടിവച്ചു കൊലപ്പെടുത്തി. കൊടും ക്രിമിനലായ ‘ഛോട്ടേ സർക്കാർ’ എന്നറിയപ്പെടുന്ന അഭിഷേക് കുമാറിനെ ബേവുർ ജയിലിൽ നിന്നു കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു ആക്രമണം.

ഡോ. ഷെഹ്നയുടെ ആത്മഹത്യ; റുവൈസിന്റെ പിതാവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു
December 15, 2023 6:40 pm

കൊച്ചി : വൻതുക സ്ത്രീധനം ആവശ്യപ്പെട്ടതിനാൽ ജീവനൊടുക്കിയ യുവ ഡോക്ടർ ഡോ.എ.ജെ.ഷഹ്നയുടെ മരണത്തിൽ സുഹൃത്ത് ഡോ. റുവൈസിന്റെ പിതാവ് അബ്ദുള്‍

ചെന്നൈയിൽ കാമുകനെ വിളിച്ച് വരുത്തി കൊലപ്പെടുത്തിയ യുവതി പൊലീസ് പിടിയിൽ
December 15, 2023 6:00 pm

ചെന്നൈ: ചെന്നൈയിൽ കാമുകനെ വിളിച്ച് വരുത്തി കൊലപ്പെടുത്തി യുവതിയെ പൊലീസ് പിടികൂടി. ചെന്നൈ പൊന്നേരി സ്വദേശിനിയായ പ്രിയ ആണ് അറസ്റ്റിലായത്.

അമേരിക്കയിൽ ഊബര്‍ ഡ്രൈവറുടെ കാറും ക്രെഡിറ്റ് കാര്‍ഡുമായി യുവതി മുങ്ങി; ഒടുവിൽ പിടിയില്‍
December 15, 2023 5:20 pm

ടെക്സസ് : ഊബര്‍ ഡ്രൈവറുടെ കാറും ക്രെഡിറ്റ് കാര്‍ഡുമായി മുങ്ങിയ യുവതി പിടിയില്‍. ന്യൂഷ അലക്‌സാൻഡ്ര എന്ന 27 വയസ്സുകാരിയാണ്

മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിലേക്കു പോകുന്ന വഴി ട്രെയിനിൽ നിന്ന് ചാടി മരിച്ചു
December 15, 2023 4:40 pm

കൊല്ലം : മാവേലിക്കര പുന്നമൂട് നക്ഷത്ര കൊലപാതക കേസിലെ പ്രതി നക്ഷത്രയുടെ പിതാവ് ശ്രീമഹേഷ് ആലപ്പുഴ കോടതിയിൽ കൊണ്ടുവന്നശേഷം തിരികെ

‘ജില്ലാ ജഡ്ജി ലൈംഗികാതിക്രമം നടത്തി’; കത്ത് പുറത്ത്, റിപ്പോര്‍ട്ട് തേടി ചീഫ് ജസ്റ്റിസ്
December 15, 2023 10:58 am

ലഖ്‌നൗ: ജില്ലാ ജഡ്ജി ലൈംഗികമായി അതിക്രമം നടത്തിയെന്ന വനിത ജഡ്ജിയുടെ പരാതിയില്‍ ഇടപെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ഉത്തര്‍പ്രദേശ്

മലപ്പുറം മഞ്ചേരി പുല്ലാരയില്‍ 65കാരനെ മകളുടെ ഭര്‍ത്താവ് കുത്തികൊന്നു
December 15, 2023 9:00 am

മലപ്പുറം:  മഞ്ചേരി പുല്ലാരയില്‍ 65കാരനെ മകളുടെ ഭര്‍ത്താവ് കുത്തികൊന്നു. പുല്ലാര സ്വദേശി അയ്യപ്പന്‍ ആണ് മരിച്ചത്. മകളുടെ ഭര്‍ത്താവ് പ്രിനോഷിനെ

മൂന്ന് നഗരങ്ങളില്‍ നിന്നായി വന്‍ കഞ്ചാവ് വേട്ട; അഞ്ച് പേര്‍ ‘കെമു’വിന്റെ പിടിയില്‍
December 14, 2023 10:40 pm

തിരുവനന്തപുരം: സ്പെഷ്യല്‍ ഡ്രൈവ് പരിശോധനയില്‍ തിരുവനന്തപുരത്തും, എറണാകുളത്തും, പാലക്കാടും കഞ്ചാവുമായി യുവാക്കളെ പിടിയിലായതായി എക്‌സൈസ്. തിരുവനന്തപുരത്ത് കാരോട് ബൈപ്പാസില്‍ ഒരു

അമ്മായിഅമ്മയെ ഇരുമ്പുവടികൊണ്ട് അടിച്ച് തള്ളിതാഴെയിട്ടു, ക്രൂരമായി മർദിച്ചു: മരുമകൾ കസ്റ്റഡിയിൽ
December 14, 2023 7:20 pm

കൊല്ലം : തേവലക്കര നടുവിലക്കരയിൽ വയോധികയെ ക്രൂരമായി ഉപദ്രവിച്ച മരുകമളെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു. തേവലക്കര സ്വദേശി ഏലിയാമ്മ വർഗീസിനെ (80)

വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്: ആറു വയസ്സുകാരിയുടേത് കൊലപാതകം തന്നെയെന്ന് കോടതി
December 14, 2023 6:22 pm

ഇടുക്കി: വണ്ടിപ്പെരിയാര്‍ കേസില്‍ ആറു വയസ്സുകാരിയുടേത് കൊലപാതകം തന്നെയെന്ന് പോക്‌സോ കോടതി. വണ്ടിപെരിയാര്‍ കേസിലെ വിധി പകര്‍പ്പിലാണ് കോടതിയുടെ വാദങ്ങളുള്ളത്.

Page 42 of 1342 1 39 40 41 42 43 44 45 1,342