പോക്‌സോ കേസ് പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ

മലപ്പുറം : പോക്‌സോ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. പെരിന്തൽമണ്ണ കിഴക്കേക്കര റജീബിനെ ആണ് കോടതി ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചു. 11 വയസ്സുകാരിയെ ഭീഷണിപ്പെടുത്തി

ലൈംഗീകാതിക്രമത്തിന് ഇരയാവുന്നവരുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ച്ചയും പാടില്ലെന്ന് ഹൈക്കോടതി
July 23, 2022 5:50 pm

കൊച്ചി: ലൈംഗികാതിക്രമങ്ങളിൽ ഇരയാകുന്നവരുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് ഹൈക്കോടതി. പരാതി ലഭിച്ചാൽ പോലീസ് എത്രയും വേഗത്തിൽ

മലപ്പുറത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍
July 23, 2022 5:34 pm

പെരുവഴിയമ്പലത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍. പെരുവഴിയമ്പലം ദേശത്ത് തൊമ്മില്‍ പടിഞ്ഞാറയില്‍ ഒറ്റയില്‍ വീട്ടില്‍ മുഹമ്മദ് ആഷിഖിനെ എക്‌സൈസ് സംഘമാണ് അറസ്റ്റ്

പാലക്കാട് സദാചാര ആക്രമണം; ഒരാള്‍ കൂടി അറസ്റ്റില്‍
July 23, 2022 12:14 pm

പാലക്കാട് കരിമ്പയിലെ സദാചാര ആക്രമണത്തില്‍ ഒരാൾ കൂടി അറസ്റ്റിൽ. കരിമ്പ സ്വദേശി ഹരീഷാണ് അറസ്റ്റിലായത്. പ്രദേശവാസിയായ സിദ്ദിഖിനെ നേരത്തേ അറസ്റ്റു

ഡൽഹി റെയിൽവേ സ്റ്റേഷനിൽ യുവതിയെ കൂട്ടബലാത്സഗം ചെയ്തു
July 23, 2022 11:14 am

ഡല്‍ഹിയിലെ റെയില്‍വേ സ്‌റ്റേഷനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലെ ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് സ്റ്റാഫ് റൂമില്‍വെച്ചാണ് മുപ്പതുവയസ്സുകാരിയെ അക്രമികൾ

നടിയെ ആക്രമിച്ച കേസ്; തെളിവ് നശിപ്പിച്ചതിനെതിരെ അന്വേഷണം തുടരും
July 23, 2022 11:02 am

നടിയെ അക്രമിച്ച കേസിൽ തെളിവ് നശിപ്പിച്ചതിലും ദൃശ്യങ്ങൾ ചോർന്നതിലുമുള്ള അന്വേഷണം തുടരുമെന്ന് ക്രൈം ബ്രാഞ്ച്. ദിലീപിന്‍റെ അഭിഭാഷകർക്കെതിരെയുളള അന്വേഷണവും അവസാനിപ്പിച്ചിട്ടില്ലെന്നും

ചെമ്പൻ വിനോദും ആഷിഖ് അബുവും ഉൾപ്പടെ 102 സാക്ഷികൾ; ദിലീപിനെതിരെ പുതിയ വകുപ്പ്
July 23, 2022 8:40 am

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ സംവിധായകൻ ആഷിഖ് അബുവും നടൻ ചെമ്പൻ വിനോദും

കസ്റ്റഡി മരണം; പൊലീസുകാരെ ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച്
July 23, 2022 8:00 am

കോഴിക്കോട് : വടകരയിൽ പൊലീസ് മർദനമേറ്റ് മരിച്ചെന്ന് പരാതി ഉയർന്ന സജീവന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണസംഘത്തിന് കൈമാറും.

ഓപ്പറേഷൻ ട്രൂ ഹൗസ്: കെട്ടിട നമ്പർ നൽകുന്നതിൽ വൻ ക്രമക്കേട് കണ്ടെത്തി വിജിലൻസ്
July 22, 2022 10:20 pm

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വിവിധ നഗരസഭകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ ക്രമക്കേടുകൾ കണ്ടെത്തി. കണ്ണൂരിലും കാസർകോട്ടും ആണ് ക്രമക്കേട് കണ്ടെത്തിയത്.

തഹസില്‍ദാറുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി പണം തട്ടി: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
July 22, 2022 9:40 pm

കൊച്ചി: ഭൂമി തരംമാറ്റാന്‍ തഹസില്‍ദാറുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി പണം തട്ടിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രദേശിക നേതാവ് അറസ്റ്റില്‍.

Page 324 of 1342 1 321 322 323 324 325 326 327 1,342