ഇരട്ടക്കുട്ടികളെ കൊന്ന് കുഴിച്ച് മൂടിയെന്നത് വ്യാജവാർത്ത, പരാതിയുമായി പൊതുപ്രവർത്തകർ

ഇടുക്കി: ഉടുമ്പൻചോലയിൽ നവജാത ശിശുക്കളായ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെ പരാതിയുമായി പൊതുപ്രവർത്തകർ. വാർത്താ ചാനലിനെതിരെയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവർക്കെതിരെയും നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. പ്രസവിച്ചയുടൻ ഇരട്ടക്കുട്ടികളെ കൊന്ന് കുഴിച്ച് മൂടിയെന്ന

ബാലഭാസ്ക്കറിന്റേത് അപകട മരണം തന്നെയെന്ന് കോടതി; തുടരന്വേഷണമില്ല
July 29, 2022 4:44 pm

വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റേത് അപകട മരണം തന്നെയെന്ന് സിജെഎം കോടതി. സിബിഐ റിപ്പോർട്ട് അംഗീകരിച്ച കോടതി ബാലഭാസ്ക്കറിന്റെ അച്ഛന്‍റെ ഹർജി തള്ളി.

കല്‍ക്കരി അഴിമതിക്കേസില്‍ എച്ച് സി ഗുപ്ത കുറ്റക്കാരനെന്ന് പ്രത്യേക സിബിഐ കോടതി
July 29, 2022 4:35 pm

ദില്ലി: കല്‍ക്കരി അഴിമതിക്കേസില്‍ എച്ച് സി ഗുപ്ത കുറ്റക്കാരന്‍ എന്ന് പ്രത്യേക സിബിഐ കോടതി വിധി. മുന്‍ കല്‍ക്കരി സെക്രട്ടറിയാണ്

വ്‌ളോഗർ റിഫയുടെ ദുരൂഹ മരണം; ഭർത്താവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വിധി പറയും
July 29, 2022 4:14 pm

കൊച്ചി: മലയാളി വ്ളോഗർ റിഫ മെഹ‍്‍നുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് മെഹ‍്‍നാസ് മൊയ്തുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി.

യുവമോർച്ച പ്രവർത്തകന്‍റെ കൊലപാതകം: കേസ് എൻഐഎക്ക് വിട്ടു
July 29, 2022 3:22 pm

കർണാടക സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതക കേസ് എന്‍ഐഎക്ക് കൈമാറാൻ തീരുമാനമായി. എന്‍ഐഎക്ക് കേസ് കൈമാറാൻ കർണാടക സർക്കാരാണ് തീരുമാനിച്ചത്.

ഹൈദരാബാദ് കൂട്ട ബലാത്സംഗ കേസ് കുറ്റപത്രം സമർപ്പിച്ചു
July 29, 2022 1:50 pm

ഹൈദരാബാദ്: ഹൈദരാബാദ് കൂട്ട ബലാത്സംഗ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ആറ് പ്രതികൾക്കെതിരെയാണ് കുറ്റപത്രം നൽകിയത്. ഇതിൽ പ്രായപൂർത്തിയാകാത്ത അഞ്ച്

പൊലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച കേസ്; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇന്ന് പരിഗണിക്കും
July 29, 2022 7:40 am

കണ്ണൂർ: വടകരയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത സജീവൻ മരിച്ച കേസ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇന്ന് പരിഗണിക്കും. വടകര റൂറൽ

പ്രണയം നടിച്ച് 17കാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; യുവാവ് പിടിയിൽ
July 28, 2022 10:00 pm

തൃശൂർ: 17കാരിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കിഴുപ്പുള്ളിക്കര സ്വദേശി പ്രിനേഷ് (31) ആണ് പിടിയിലായത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി

കളമശ്ശേരി ബസ് കത്തിക്കൽ; തടിയന്റവിട നസീർ, സാബിർ, താജുദ്ദീൻ എന്നിവർ കുറ്റക്കാർ
July 28, 2022 9:20 pm

കൊച്ചി: കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി. തടിയന്റവിട നസീർ, സാബിർ, താജുദ്ദീൻ എന്നിവരാണ് കുറ്റക്കാർ.

ബാഗുകള്‍ക്കിടയിലൊളിപ്പിച്ച് ലഹരി ഗുളികകള്‍ കടത്തി; പിടികൂടി കസ്റ്റംസ്
July 28, 2022 8:20 pm

ദോഹ: ഖത്തറിൽ ലഹരി ഗുളികകൾ കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി. എയർ കാർഗോ ആൻഡ് എയർപോർട്ട്‌സ് കസ്റ്റംസ് വിഭാഗത്തിലെ

Page 319 of 1342 1 316 317 318 319 320 321 322 1,342