കാനഡയിൽ ആക്രമണ പരമ്പര. 10പേരെ കുത്തിക്കൊന്നു

കാനഡ : കാനഡയിൽ ആക്രമണ പരമ്പര. സസ്കാച്വാൻ പ്രവിശ്യയിലാണ് ആക്രമണം നടന്നത്. സസ്കാച്വാൻ പ്രവിശ്യയിലെ 13 ഇടങ്ങളിൽ ആണ് ആക്രമണ പരമ്പര ഉണ്ടായത്. പത്ത് പേരെ കുത്തിക്കൊന്നു. 15പേർക്ക് പരിക്ക്. മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്

വിചാരണയ്ക്ക് കൂടുതല്‍ സമയം വേണമെന്ന് ജഡ്ജി; വേഗം പൂര്‍ത്തിയാക്കണമെന്ന് ദിലീപ്; ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍
September 5, 2022 6:58 am

ഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടുകൊണ്ടുള്ള വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിന്റെ

മധ്യപ്രദേശിൽ കർണിസേന നേതാവിനെ കുത്തിക്കൊന്നു
September 4, 2022 9:45 pm

ഭോപ്പാൽ: മധ്യപ്രദേശിൽ കർണിസേന നേതാവിനെ ആൾക്കൂട്ടത്തിനു നടുവിൽ കുത്തിക്കൊന്നു. കർണിസേന ഇറ്റാർസി ടൗൺ സെക്രട്ടറി രോഹിത് സിങ് രജ്പുത് ആണ്

‘ഓണാഘോഷത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ്’; അതിഥി തൊഴിലാളികള്‍ പിടിയില്‍
September 4, 2022 6:38 pm

പെരിന്തല്‍മണ്ണ: മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ വന്‍ കഞ്ചാവ് വേട്ട. പെരിന്തല്‍മണ്ണ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഏക്സൈസ് സംഘം നടത്തിയ ഓണം സ്‌പെഷ്യല്‍

പ്ലസ് ടു വിദ്യാർത്ഥിനി പ്രസവിച്ച ശേഷം കുട്ടിയെ വലിച്ചെറിഞ്ഞു; പത്താം ക്ലാസ്സുക്കാരൻ അറസ്റ്റിൽ
September 4, 2022 3:27 pm

പ്ലസ് ടു വിദ്യാർത്ഥിനി ആണ്‍കുട്ടിയെ പ്രസവിച്ചു. പ്രസവശേഷം കുട്ടിയെ സ്‌കൂളിന് സമീപത്തെ കുറ്റിക്കാട്ടില്‍ വലിച്ചെറിഞ്ഞു. പതിനാറ് വയസ്സുകാരിയായ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയതിന്

മകനെ ക്ലാസിൽ ഒന്നാം സ്ഥാനത്ത് എത്തിക്കാന്‍ അമ്മ സഹപാഠിയെ വിഷം കൊടുത്ത് കൊന്നു
September 4, 2022 3:02 pm

പുതുച്ചേരി: പഠനത്തില്‍ മികവു പുലര്‍ത്തിയതില്‍ അസൂയപൂണ്ട് എട്ടാം ക്ലാസുകാരനെ സഹപാഠിയുടെ അമ്മ വിഷം കൊടുത്തുകൊന്നു. പുതുച്ചേരിയുടെ ഭാഗമായ കാരയ്ക്കലിലാണു ക്രൂരമായ

തിരുവനന്തപുരത്ത് റിട്ട.നഴ്സ് മരിച്ചനിലയില്‍
September 4, 2022 12:56 pm

തിരുവനന്തപുരം: വയോധികയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പൗഡിക്കോണം കല്ലറത്തല ഭഗവതിവിലാസത്തില്‍ വാടകയ്ക്കു താമസിക്കുന്ന റിട്ട. നഴ്‌സിങ് സൂപ്രണ്ട് വിജയമ്മയെ (80)

യാത്രക്കാരിയായ യുവതിയെ ഓട്ടോ ഡ്രൈവര്‍ ബലാത്സംഗം ചെയ്തു
September 4, 2022 11:31 am

മലപ്പുറം: വഴിക്കടവില്‍ യാത്രക്കാരിയായ യുവതിയെ ഓട്ടോഡ്രൈവര്‍ ബലാത്സംഗം ചെയ്തുവെന്ന് പരാതി. ഓട്ടോ വഴി തിരിച്ച് വിട്ട് കാട്ടില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്.

ഹരിയാനയിൽ സർവകലാശാലാ ക്യാംപസിൽ വെടിവയ്പ്
September 4, 2022 9:55 am

റോത്തക്ക്: ദയാനന്ദ് യൂണിവേഴ്സിറ്റി ക്യാംപസിൽ നടന്ന വെടിവയ്പിൽ രണ്ടു വിദ്യാർഥികളുൾപ്പെടെ നാലു പേർക്ക് പരുക്ക്. യൂണിവേഴ്സിറ്റി ചാൻസലർ കൂടിയായ ഹരിയാന

കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ ഓഫീസറുടെ മര്‍ദനമേറ്റ കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
September 3, 2022 8:07 pm

പത്തനംതിട്ട: കെഎസ്ആര്‍ടിസി പമ്പ സ്‌പെഷ്യല്‍ ഓഫീസറുടെ മര്‍ദനമേറ്റ കണ്ടക്ടറെ സസ്‌പെന്റ് ചെയ്തു. കട്ടപ്പന ഡിപ്പോയിലെ കണ്ടക്ടര്‍ പി എല്‍ സന്തോഷ്

Page 290 of 1342 1 287 288 289 290 291 292 293 1,342