വഞ്ചിയൂര്‍ കോടതിയിൽ അഭിഭാഷകര്‍ വനിതാ എസ്.ഐയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ കേസെടുത്തു

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ വച്ച് വനിത എസ്.ഐയ്ക്കെതിരെ കൈയ്യേറ്റ ശ്രമം നടത്തിയ അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വനിത എസ്ഐയെ സംഘം ചേര്‍ന്ന് ജോലി തടസ്സപ്പെടുത്തിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് പൊലീസ് കേസെടുത്തത്. വലിയ

ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച യുവാവ് കസ്റ്റഡിയിൽ; സംഭവം കൊട്ടാരക്കരയിൽ
December 17, 2022 7:54 pm

കൊല്ലം: കൊട്ടാരക്കര നെടുവത്തൂരിൽ ഭർത്താവ് ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചു. പൊള്ളലേറ്റ എഴുകോൺ സ്വദേശിനി ഐശ്വര്യയെ കൊട്ടാരക്കര താലൂക്ക്

തീയേറ്ററിൽ കൊണ്ടുപോയി 11 വയസുകാരിയെ പീഡിപ്പിച്ച 60കാരനായ സ്കൂൾ ബസ് ക്ലീനർ അറസ്റ്റിൽ
December 16, 2022 11:02 pm

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ 11 വയസുകാരിയെ പീഡിപ്പിച്ച 60കാരനായ സ്കൂൾ ബസ് ജീവനക്കാരൻ അറസ്റ്റിലായി. രാജഗോപാൽ എന്നയാളാണ് കുട്ടിയെ തീയേറ്ററിൽ

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഒന്നേകാൽ കിലോയ്ക്കടുത്ത് സ്വർണം പിടികൂടി
December 16, 2022 2:43 pm

കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഒന്നേകാൽ കിലോയ്ക്കടുത്ത് സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ തൃശൂർ സ്വദേശി റിയാസാണ് സ്വർണം കൊണ്ടുവന്നത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി
December 16, 2022 10:57 am

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി. ജയില്‍ ദിനാഘോഷത്തിനിടെ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ കാപ തടവുകാരനായ വിവേകിന്റെ തലയ്ക്ക്

റെയിൽ ട്രാക്കിൽ റീൽസ് എടുക്കുന്നതിനിടെ ട്രെയിൻ തട്ടി യുവതിക്കും യുവാക്കൾക്കും ദാരുണാന്ത്യം
December 15, 2022 7:57 pm

ഗസിയാബാദ്: സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യ്ത് ശ്രദ്ധ നേടാനായി സാഹസികമായ വീഡിയോകൾ എടുത്ത് അപകടം ക്ഷണിച്ചു വരുത്തുന്നവരുടെ നിരവധി വാർത്തകൾ

‘പണം കടം വീട്ടാനും വീട് പണിയാനും റമ്മി കളിക്കും ചിലവാക്കി’, പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതി
December 15, 2022 6:04 pm

കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പ് തുടങ്ങിയത് ജനുവരിയിലെന്ന് ക്രൈംബ്രാഞ്ച്. 12.67 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത് എന്നാണ് നിഗമനം.

ജയ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട; പിടികൂടിയത് രണ്ട് കോടിയിലധികം വിലമതിക്കുന്ന സ്വർണ്ണം
December 15, 2022 4:37 pm

ജയ്പൂർ: രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം ജയ്പൂര്‍ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ നിന്നും പിടികൂടി. വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തുകയായിരുന്ന

കൂടത്തായി റോയ് വധക്കേസ്; ഒന്നാം പ്രതി ജോളിയുടെ വിടുതൽ ഹർജി തള്ളി
December 15, 2022 1:27 pm

കോഴിക്കോട്: കൂടത്തായി റോയി വധക്കേസില്‍ ഒന്നാം പ്രതി ജോളിയുടെ വിടുതല്‍ ഹര്‍ജി കോടതി തളളി. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ്

സ്ത്രീധന പീഡനം; ഇന്ത്യയിൽ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 35,493 പേ‍ര്‍
December 14, 2022 8:42 pm

ദില്ലി: ഇന്ത്യയില്‍ കഴിഞ്ഞ അ‌ഞ്ച് വര്‍ഷത്തിനിടെ നടന്ന സ്ത്രീധന മരണത്തിന്റെ കണക്കുകള്‍ ഞെട്ടിക്കുന്നത്. രാജ്യത്ത് 35,493 പേര്‍ സ്ത്രീധനപ്രശ്നങ്ങളെ തുടർന്ന്

Page 239 of 1342 1 236 237 238 239 240 241 242 1,342