പാലക്കാട് വിനോദസഞ്ചാരികള്‍ക്ക് നേരെ ഗുണ്ടാ ആക്രമണം ; നാല് പേര്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് അലനല്ലൂരിന് സമീപം വിനോദസഞ്ചാരികള്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് വെച്ച് ഇന്നലെയാണ് സംഭവമുണ്ടായത്. ആസാദ് മുക്കം, ഷൗഫീക് വെങ്ങളത്, ബിജു പാറക്കല്‍, ശ്രീനിഷ് എന്നിവര്‍ക്കാണ്

ക്രൈം​ബ്രാ​ഞ്ച് ച​മ​ഞ്ഞു യു​വ​തി​ക​ളെ കൊ​ള്ള​യ​ടി​ച്ചു; ഓ​ണ്‍​ലൈ​ന്‍ സെ​ക്സ് റാ​ക്ക​റ്റ് പി​ടി​യി​ല്‍
October 26, 2019 11:44 pm

കൊച്ചി: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കൊള്ളയടി പതിവാക്കിയ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് സംഘത്തിലെ യുവാക്കള്‍ പിടിയില്‍. ലൊക്കാന്റോ പോലെയുള്ള സൈറ്റുകളിലൂടെ

അടൂരില്‍ സ്വകാര്യ ബസ് ഇടിച്ച് മരിച്ചത് യുവദമ്പതികള്‍: മൃതദേഹം പുറത്തെടുത്തത് ബസ് വടം കെട്ടി മറിച്ചിട്ട്
October 26, 2019 8:44 pm

അടൂര്‍: മദ്യലഹരിയില്‍ ഡ്രൈവര്‍ ഓടിച്ച സ്വകാര്യ ബസ് ഇടിച്ച് മരിച്ചത് വഴിയാത്രക്കാരായ ദമ്പതികള്‍. അടൂര്‍ നെടുമണ്‍കാവ് സ്വദേശി ശ്യാം കൃഷ്ണയും

കരമനയിലെ മരണങ്ങളില്‍ ദുരൂഹതകള്‍ ഏറെ; സ്വത്തുക്കള്‍ വീതം വച്ചു, ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്
October 26, 2019 5:57 pm

തിരുവനന്തപുരം: കരമന കുളത്തറയില്‍ ഒരു കുടുംബത്തിലെ ഏഴ് മരണങ്ങളിലും സ്വത്ത് കൈമാറ്റത്തിലും ദുരൂഹതയെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. വില്‍പത്രം തയാറാക്കിയത് മാനസിക

ജോളിയുടെ കസ്റ്റഡി നീട്ടി; ആല്‍ഫൈനെ കൊന്ന കേസില്‍ ജോളിയുടെ അറസ്റ്റിന് അനുമതി
October 26, 2019 4:33 pm

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പയില്‍ അറസ്റ്റിലായ ജോളിയുട റിമാന്‍ഡ് കാലാവധി നവംബര്‍ നാല് വരെ നീട്ടി. താമരശേരി കോടതിയുടേതാണ് ഉത്തരവ്.

വാളയാര്‍ പീഡനക്കേസ്: അപ്പീല്‍ നല്‍കാനുള്ള സാധ്യത പരിശോധിക്കുമെന്ന് മന്ത്രി ബാലന്‍
October 26, 2019 3:57 pm

തിരുവനന്തപുരം: വാളായാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍ പോകുന്നതിനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുമെന്ന് എ കെ ബാലന്‍.

വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു; കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് പത്തൊമ്പതുകാരി
October 26, 2019 1:19 pm

അലിഗഡ്:വിവാഹം കഴിക്കാന്‍ വിസമ്മതിച്ച കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് പത്തൊമ്പതുകാരി അലിഗഡിലെ ജീവന്‍ഗഡ് മേഖലയിലാണ് സംഭവം. യുവാവിന്റെ ബന്ധുക്കളുടെ പരാതിയില്‍

കൂടത്തായിക്ക് പിന്നാലെ കുളത്തറയും . . ! ഏഴ് ദുരൂഹ മരണങ്ങളില്‍ നേരറിയുമോ ?
October 26, 2019 1:07 pm

തിരുവനന്തപുരം: കൂടത്തായിക്ക് പിന്നാലെ കേരളക്കരയെ നടുക്കി മറ്റൊരു കൊലപാതക പരമ്പരയും ചുരുളഴിയുന്നു. കരമന കുളത്തറയില്‍ ഒരു കുടുംബത്തിലെ ഏഴു പേര്‍

കണ്ടെയ്‌നര്‍ ട്രക്കില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍
October 26, 2019 12:26 pm

ലണ്ടന്‍: ലണ്ടന്‍ നഗരത്തില്‍ ശീതീകരിച്ച കണ്ടെയ്‌നര്‍ ട്രക്കില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.വടക്കന്‍ അയര്‍ലന്‍ഡ് സ്വദേശിയായ

കൂടത്തായി: സിലിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്തത് ജോളി, ജോണ്‍സണ്‍ന്റെ മൊഴി പുറത്ത്
October 26, 2019 10:09 am

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ സിലിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്തത് ജോളി തന്നെയെന്ന നിഗമനത്തില്‍ പോലീസ്. പണയം വെക്കാന്‍ ജോളി ജോണ്‍സണ്

Page 1094 of 1342 1 1,091 1,092 1,093 1,094 1,095 1,096 1,097 1,342