മഞ്ചേശ്വരത്ത് കാണാതായ അധ്യാപിക കടപ്പുറത്ത് മരിച്ച നിലയില്‍

deadbody

കാസര്‍കോട്: മഞ്ചേശ്വരത്ത് കാണാതായ അധ്യാപികയെ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് ചന്ദ്രശേഖര്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മിയാപദവ് സ്‌കൂളിലെ അധ്യാപിക രൂപശ്രീയെയാണ് ഇന്നു

യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്‌
January 18, 2020 12:46 pm

ബിജ്‌നോര്‍: യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. ആളൊഴിഞ്ഞ പ്രദേശത്തെ കിണറിന് സമീപത്തായുള്ള കട്ടിലിനോട് ചേര്‍ത്ത് കെട്ടിയ

വിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതി പിടിയില്‍
January 18, 2020 12:06 pm

വര്‍ക്കല: വിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പിടിയില്‍. വിവാഹത്തിന് ശേഷം വിവരമറിഞ്ഞ യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ്

മകളെ കൂട്ട ബലാത്സംഗ ചെയ്ത പ്രതികളുടെ ആക്രമണത്തിനിരയായി അമ്മ മരിച്ചു
January 18, 2020 8:46 am

കാണ്‍പുര്‍: മകളെ കൂട്ട ബലാത്സംഗ ചെയ്ത പ്രതികളുടെ ആക്രമണത്തിനിരയായി അമ്മ മരിച്ചു.നാല്‍പ്പതുകാരിയാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണു സംഭവം. 2018ലാണ് പ്രയാപൂര്‍ത്തിയാകത്ത

കുപ്രസിദ്ധ മയക്കുമരുന്ന് വില്‍പനക്കാരന്‍ ബ്രൗണ്‍ ഷുഗറുമായി പൊലീസ് പിടിയില്‍
January 17, 2020 11:00 pm

കോഴിക്കോട്: കുപ്രസിദ്ധ മയക്കുമരുന്ന് വില്‍പനക്കാരന്‍ ബ്രൗണ്‍ ഷുഗറുമായി പൊലീസ് പിടിയില്‍. പുളിക്കല്‍ വയനാടിപുറായില്‍ ഷെജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 6.7

പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം; സെക്യൂരിറ്റി ജീവനക്കാരന് നാലംഗ സംഘത്തിന്റെ ക്രൂരമര്‍ദ്ദനം
January 17, 2020 8:53 pm

വയനാട്: സുല്‍ത്താന്‍ബത്തേരിയില്‍ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് നാലംഗ സംഘത്തിന്റെ ക്രൂരമര്‍ദ്ദനം.സെക്യൂരിറ്റി ജീവനക്കാരനായ മോഹനനെയാണ് നാലംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്.

കളിയിക്കാവിള കൊലപാതകം; മുഖ്യ സൂത്രധാരന്‍ അല്‍ ഉമ തലവന്‍ പിടിയില്‍
January 17, 2020 7:12 pm

ബെംഗളൂരു: കളിയിക്കാവിള കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ പിടിയില്‍. അല്‍ ഉമ തലവന്‍ മെഹബൂബ പാഷയാണ് ബെംഗളൂരുവില്‍ പിടിയിലായത്.കൂട്ടാളികളായ ജെബീബുള്ള, മന്‍സൂര്‍,

നിര്‍ഭയ കേസില്‍ വീണ്ടും ഹര്‍ജി; സംഭവം നടക്കുമ്പോള്‍ താന്‍ പ്രായപൂര്‍ത്തിയായിരുന്നില്ല
January 17, 2020 4:26 pm

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്ത സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ്

സിലി കേസിലെ കുറ്റപത്രം സമര്‍പ്പിച്ചു; രണ്ടാം ശ്രമത്തില്‍ ജോളി വിജയിച്ചു
January 17, 2020 4:07 pm

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ സിലി വധക്കേസിലെ 1200 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. 165 സാക്ഷികളാണുള്ളത് എന്ന് കുറ്റപത്രത്തില്‍ പറന്നു.

ഐ ഡ്രോപ്‌സ്‌ കലര്‍ത്തിയ മദ്യം നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്തി; ഭാര്യയ്ക്ക് തടവ്‌
January 17, 2020 4:02 pm

സൗത്ത് കാരലൈന: കണ്ണിലൊഴിക്കുന്ന തുള്ളിമരുന്ന് മദ്യത്തില്‍ ചേര്‍ത്ത് നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ നഴ്‌സിന് 25 വര്‍ഷം തടവുശിക്ഷ. യുഎസ്

Page 1 of 3041 2 3 4 304