തക്കാളി നിക്ഷേപം, വായ്പ, ലോക്കര്‍ സൗകര്യമൊരുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ടൊമാറ്റോ

Tomato

ഉത്തര്‍പ്രദേശ്: തക്കാളിയുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉത്തര്‍പ്രദേശില്‍ പ്രതിഷേധം കത്തിപ്പടരുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളിലൊന്നായ കോണ്‍ഗ്രസ് വ്യത്യസ്തമായ പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ലക്‌നൗവില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ടൊമാറ്റോ തുടങ്ങിയാണ് കോണ്‍ഗ്രസ് പുതിയ പ്രതിഷേധത്തിന് തുടക്കമിട്ടിരിക്കുന്നത്.

stock-exchange സെന്‍സെക്‌സും നിഫ്റ്റിയും താഴ്ന്നു ; ഓഹരി വിപണിക്ക് ഇന്ന് നഷ്ടത്തോടെ തുടക്കം
August 4, 2017 10:30 am

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും താഴ്ന്ന് ഓഹരി വിപണിക്ക് ഇന്ന് നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 21 പോയന്റ് നഷ്ടത്തില്‍

പണലഭ്യത സാധാരണ നിലയിലായതായി റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍
August 3, 2017 11:39 am

മുംബൈ: നോട്ട് നിരോധനത്തിനുശേഷം കുറഞ്ഞ പണലഭ്യത സാധാരണ നിലയിലായതായി റിസര്‍വ് ബാങ്ക്. പണലഭ്യത പഴയനിലയിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ആര്‍.ബി.ഐ.

സെന്‍സെക്‌സും നിഫ്റ്റിയും താഴ്ന്ന് ഓഹരി വിപണിക്ക് നഷ്ടത്തോടെ തുടക്കം
August 3, 2017 10:28 am

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും താഴ്ന്ന് ഓഹരി വിപണിക്ക് ഇന്ന് നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 115 പോയന്റ് നഷ്ടത്തില്‍

പലിശനിരക്ക് 0.25 ശതമാനം കുറച്ച് റിസര്‍വ് ബാങ്കിന്റെ വായ്പാ നയം
August 2, 2017 3:02 pm

ന്യൂഡല്‍ഹി: അടിസ്ഥാന പലിശനിരക്ക് കുറച്ച് റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. പലിശനിരക്ക് 0.25 ശതമാനം ആണ് കുറച്ചിരിക്കുന്നത്. റിപ്പോ

sensex ഓഹരി സൂചികയില്‍ നേട്ടം ; സെന്‍സെക്‌സ് 84 പോയന്റ് ഉയര്‍ന്നു
August 2, 2017 11:06 am

മുംബൈ: വ്യാപാരം ആരംഭിച്ചയുടനെ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 84 പോയന്റ് നേട്ടത്തില്‍ 32659ലും നിഫ്റ്റി 11 പോയന്റ്

ഏഷ്യയിലെ സമ്പന്നരില്‍ രണ്ടാമന്‍ റിലയന്‍സ് ജിയോ ഉടമ മുകേഷ് അംബാനി
August 1, 2017 5:21 pm

ന്യൂഡല്‍ഹി: ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നന്‍ ഇനി മുതൽ റിലയന്‍സ് ജിയോ ഉടമ മുകേഷ് അംബാനി. ധനകാര്യ സ്ഥാപനം

ഓഗസ്റ്റ് 31ന് മുമ്പ് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍
August 1, 2017 5:02 pm

ഡല്‍ഹി: ആധാറും പാന്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസരം ഓഗസ്റ്റ് 31 വരെ ഉള്ളുവെന്ന് കേന്ദ്ര സര്‍ക്കാര്‍. ട്വിറ്റര്‍ വഴി

ജി എസ് ടി ; വില കുറക്കാത്ത വ്യാപാരികള്‍ക്കെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍
August 1, 2017 11:43 am

തിരുവനന്തപുരം: ജി എസ് ടി നിലവില്‍ വന്ന് ഒരു മാസം കഴിയുമ്പോളും സാധനങ്ങള്‍ക്ക് വില കുറയ്ക്കാതെ വ്യാപാരികള്‍. പഴയ സ്റ്റോക്ക്

ലയനം ഒഴിവാക്കി ഇ-​കോ​മേ​ഴ്​​സ്​ സ്​​ഥാ​പ​ന​ങ്ങളായ സ്​​നാ​പ്​​ഡീ​ലും , ഫ്ലി​പ്​​കാ​ർ​ട്ടും
August 1, 2017 10:39 am

ന്യൂ​ഡ​ൽ​ഹി: ഇ-​കോ​മേ​ഴ്​​സ്​ സ്​​ഥാ​പ​ന​ങ്ങളായ സ്​​നാ​പ്​​ഡീ​ലും, ഫ്ലി​പ്​​കാ​ർ​ട്ടും ല​യിക്കാ​നു​ള്ള സാ​ധ്യ​തകൾ മ​ങ്ങി. ഇരു ക​മ്പ​നി​ക​ളും ല​യി​ക്കാ​നു​ള്ള ച​ർ​ച്ച ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് ആരംഭിച്ചത്.

Page 866 of 1048 1 863 864 865 866 867 868 869 1,048