സ്വര്‍ണ വിലയില്‍ വര്‍ധന ; പവന് 23,120 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. പവന് 120 രൂപ വര്‍ധിച്ച് 23,120 രൂപയും ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,890 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്.

sensex സെന്‍സെക്‌സ് 58 പോയിന്റ് താഴ്ന്ന് ഓഹരി സൂചികകളില്‍ നഷ്ടത്തോടം തുടക്കം
May 23, 2018 10:10 am

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 58 പോയിന്റ് നഷ്ടത്തില്‍ 34592ലും നിഫ്റ്റി 14 പോയിന്റ് ഉയര്‍ന്ന് 10522ലുമാണ്

petrole കുതിച്ചുയര്‍ന്ന് ഇന്ധനവില; പെട്രോളിന് ഇന്നും വില വര്‍ദ്ധിച്ചു
May 23, 2018 7:24 am

തിരുവനന്തപുരം: തുടര്‍ച്ചയായി പത്താം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധന പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത്

SBI എസ്ബിഐയ്ക്ക് മാര്‍ച്ച് പാദത്തില്‍ 7718 കോടി രൂപയുടെ നഷ്ടം
May 22, 2018 4:29 pm

മുംബൈ: ജനുവരി മാര്‍ച്ച് പാദത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 7718കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ബാങ്കിങ് നടപടിക്രമങ്ങളിലെ മാറ്റം

gold rate സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 23,000 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു
May 22, 2018 1:38 pm

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തിങ്കളാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. പവന് 23,000 രൂപയിലും ഗ്രാമിന് 2,875

FUEL PRICE ഇന്ധന വില വര്‍ധനവ് നിയന്ത്രിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടാന്‍ ഒരുങ്ങുന്നു
May 22, 2018 12:35 pm

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവ് നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. തുടര്‍ന്ന് എണ്ണക്കമ്പനി മേധാവികളുമായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ചര്‍ച്ച

petrol റോക്കറ്റ് പോലെ കുതിക്കുന്ന ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധനവ്
May 22, 2018 8:18 am

തിരുവനന്തപുരം: ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം ഇത് ഒമ്പതാം ദിവസമാണ് തുടര്‍ച്ചയായി വില വര്‍ദ്ധിക്കുന്നത്. പെട്രോളിന്

അമേരിക്ക-റഷ്യ . . ഈ രണ്ടു ‘ശത്രുക്കള്‍’ക്കും ഏറെ പ്രിയങ്കരമാണിപ്പോള്‍ മാറുന്ന ഇന്ത്യ . .
May 21, 2018 11:13 pm

സോചി: ലോകത്തെ നിയന്ത്രിക്കുന്ന ഏറ്റവും വലിയ ആദ്യത്തെ രണ്ടു സൈനിക ശക്തികളാണ് അമേരിക്കയും റഷ്യയും. സോവിയറ്റ് യൂണിയന്‍ റഷ്യയായി മാറുന്നതിനു

apple ആപ്പിള്‍ പ്രൊഡക്ടസ് പ്രേമികള്‍ക്കായി വമ്പിച്ച വിലക്കുറവുമായി ഫ്‌ളിപ്കാര്‍ട്ട്
May 21, 2018 6:52 pm

ആപ്പിള്‍ പ്രൊഡക്ടസ് പ്രേമികള്‍ക്കായി വമ്പിച്ച വിലക്കുറവുമായി ഫ്‌ളിപ്കാര്‍ട്ട്. ആപ്പിള്‍ ഡേ വിറ്റഴിക്കലിലാണ് ആപ്പിള്‍ പ്രൊഡക്ടസ് പ്രേമികള്‍ക്ക് വിലപ്പെട്ട് അവസരം ഒരുക്കിയിരിക്കുന്നത്.

saudi-arabia എമിറേറ്റ്‌സ് എന്‍ബിഡി സൗദി അറേബ്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു
May 21, 2018 5:00 pm

ദുബായ് : മിഡില്‍ ഈസ്റ്റിലെ മുന്‍നിര ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡി സൗദി അറേബ്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ജിദ്ദയില്‍

Page 725 of 1048 1 722 723 724 725 726 727 728 1,048