സെന്‍സെക്‌സ് 51 പോയിന്റ് ഉയര്‍ന്ന് നേരിയ നേട്ടത്തോടെ തുടക്കം

sensex1

മുംബൈ: സെന്‍സെക്‌സ് ഉയര്‍ന്നും നിഫ്റ്റി നഷ്ടത്തിലുമാണ്. ഓഹരി സൂചികകളില്‍ സമ്മിശ്ര പ്രതികരണത്തോടെയാണ് തുടക്കം. സെന്‍സെക്‌സ് 51 പോയിന്റ് നേട്ടത്തില്‍ 35901ലും നിഫ്റ്റി ഒമ്പതുപോയിന്റ് നഷ്ടത്തില്‍ 10762ലുമാണ് വ്യാപാരം ആരംഭിച്ചത്. മിക്കവാറും വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലാണ്.

sensex സെന്‍സെക്‌സ് 155 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു
January 7, 2019 4:02 pm

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യ ദിനത്തില്‍ ഓഹരി വിപണി മികച്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 155 പോയിന്റ് ഉയര്‍ന്ന്

ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്ന നിലവാരത്തില്‍ ; മൂല്യം 69.39 ആയി
January 7, 2019 11:49 am

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ചുമാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. രാവിലെ 9.10ലെ നിലവാരപ്രകാരം ഡോളറിനെതിരെ രൂപയുടെ മൂല്യം 69.39ആണ്. 69.73

Sensex സെന്‍സെക്‌സ് 242 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം
January 7, 2019 10:01 am

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് വ്യാപാര ആഴ്ചയുടെ ആദ്യ ദിനത്തില്‍ ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 242

പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന; പെട്രോളിന് 22 പൈസ കൂടി
January 7, 2019 9:45 am

കൊച്ചി: പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. പെട്രോള്‍ ലിറ്ററിന് 22 പൈസയും ഡീസല്‍ ഏഴു പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. കൊച്ചിയില്‍

കരുതിയിരിക്കാം . . . നാളെ മുതല്‍ എ.ടി.എമ്മുകള്‍ കാലിയായേക്കും
January 6, 2019 9:59 pm

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്ക് എതിരെ രാജ്യത്തെ സംയുക്ത തൊഴിലാളി യുണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്കിനിടയില്‍ എ.ടി.എമ്മുകള്‍

ക്രിസ്തുമസ്-പുതുവത്സര കാലത്ത് സംസ്ഥാനത്ത് ഉണ്ടായത് റെക്കോര്‍ഡ് മദ്യ വില്‍പ്പനയെന്ന്. . .
January 6, 2019 10:41 am

തിരുവനന്തപുരം: ക്രിസ്തുമസ് പുതുവത്സര കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പ്പന നടന്നെന്ന് റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 34 കോടിയുടെ വര്‍ധനവാണ്

Page 600 of 1048 1 597 598 599 600 601 602 603 1,048