ഓഹരി വിപണയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം

Sensex gains

മുംബൈ:സെന്‍സെക്സ് 124 പോയന്റ് ഉയര്‍ന്ന് വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 38816ലും നിഫ്റ്റി 25 പോയന്റ് നേട്ടത്തില്‍ 11627ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 739 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 832 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

ഏറ്റവും വേഗം വളരുന്ന സമ്പദ് വ്യവസ്ഥ ; ഇന്ത്യ നേട്ടം നിലനിറുത്തുമെന്ന് ലോകബാങ്ക്
April 9, 2019 8:50 am

വാഷിംഗ്ടണ്‍ : ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ നിലനിറുത്തുമെന്ന് ലോകബാങ്ക്. നിക്ഷേപ വളര്‍ച്ച,

ജെറ്റ് എയര്‍വേയ്സിനെ ടാറ്റ ഏറ്റെടുത്തേക്കുമെന്ന് സൂചന
April 9, 2019 12:15 am

മുബൈ: ജെറ്റ് എയര്‍വേയ്സിനെ ടാറ്റ ഏറ്റെടുത്തേക്കുമെന്ന് സൂചന. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ശ്രമിച്ചിട്ടും കമ്പനിയെ താങ്ങി നിര്‍ത്താന്‍ നടക്കാത്ത സാഹചര്യത്തിലാണ് വില്പനയ്ക്കുള്ള

sensex നേട്ടത്തില്‍ തുടങ്ങിയ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു
April 8, 2019 4:30 pm

മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു.. സെന്‍സെക്‌സ് 300ലേറെ പോയന്റ് താഴ്‌ന്നെങ്കിലും അവസാന മണിക്കൂറില്‍ നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍

sensex ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം; സെന്‍സെക്‌സ് 107 പോയിന്റ്
April 8, 2019 10:05 am

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇയിലെ 911 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 426 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഭാരതി എയര്‍ടെല്‍,

സ്വര്‍ണവില വര്‍ധിച്ചു; പവന് 23,560
April 5, 2019 12:59 pm

തിരുവനന്തപുരം: സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 10 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 80 രൂപയും വര്‍ധിച്ചു. ഗ്രാമിന് 2,945 രൂപയാണ്

Page 577 of 1048 1 574 575 576 577 578 579 580 1,048