സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 23760
കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 23760 രൂപയിലും ഗ്രാമിന് 2970 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 23760 രൂപയിലും ഗ്രാമിന് 2970 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഖത്തറില്‍ നാളെ മുതല്‍ ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകും. ഡീസല്‍ വിലയില്‍ 5 ദിര്‍ഹത്തിന്റെ വര്‍ധനവുണ്ടാകും. പ്രീമിയം ഗ്രേഡ് പെട്രോള്‍ ലിറ്ററിന്
മുംബൈ: സെന്‍സെക്സും നിഫ്റ്റിയും താഴ്ന്ന് ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 35 പോയിന്റ് നഷ്ടത്തില്‍ 39031ലും നിഫ്റ്റി
ചെന്നൈ: കണ്‍സ്യൂമര്‍ കെയര്‍ കമ്പനിയായ സ്പ്ലാഷ് കോര്‍പ്പറേഷനെ വിപ്രോ ഏറ്റെടുത്തു. സ്പ്ലാഷ് കോര്പ്പറേഷന് ഫിലിപ്പീയന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്.യുകെയിലെ യാര്‍ഡ്ലി,
കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 23760 രൂപയിലും ഗ്രാമിന് 2970 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ മുന്ന്
മുംബൈ: സെന്‍സെക്സും നിഫ്റ്റിയും താഴ്ന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 60 പോയിന്റ് നഷ്ടത്തില്‍ 39007ലും നിഫ്റ്റി 27
കട്ടപ്പന: ഏലക്കായുടെ ശരാശരി വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഇന്നലെ പുറ്റടി സ്പൈസസ് പാര്‍ക്കില്‍ നടന്ന ഇ-ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന
കൊച്ചി : ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിനും ഡീസലിനും അഞ്ച് പൈസയാണ് വര്‍ധിച്ചത്. കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില
ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഗോതമ്പിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തി. ഗോതമ്പിന് രാജ്യത്ത് റെക്കോര്‍ഡ് ഉല്പാദനം ഉണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് ഇറക്കുമതി തീരുവ
മുംബൈ: വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപത്തില്‍ തുടര്‍ച്ചയായ മൂന്നാമത്തെ മാസവും വന്‍ വളര്‍ച്ച. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങള്‍ വര്‍ധിക്കാന്‍ കാരണം ആഗോളതലത്തില്‍