ന്യൂഡല്‍ഹി : ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി നീട്ടിയേക്കും. സാധാരണ ജൂലായ് 31ആണ് ഫയല്‍ ചെയ്യേണ്ട അവസാന ദിവസമായി നിശ്ചയിക്കാറ്. ടിഡിഎസ് ഫയല്‍ ചെയ്യാനും ജീവനക്കാര്‍ക്ക് ഫോം 16 നല്‍കാനുമുള്ള തീയതികള്‍
സെന്‍സെക്സ് 96 പോയിന്റ് താഴ്ന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കംJune 6, 2019 9:40 am
മുംബൈ: ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചത് നഷ്ടത്തില്‍. സെന്‍സെക്സില്‍ 96 പോയിന്റ് നഷ്ടത്തില്‍ 39986ലും നിഫ്റ്റി 43 പോയിന്റ് താഴ്ന്ന്
ഇന്ധനവിലയില്‍ കുറവ് ; പെട്രോളിന് 16 പൈസയും ഡീസലിന് 35 പൈസയും കുറഞ്ഞുJune 6, 2019 8:43 am
കൊച്ചി: സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയില്‍ കുറവ്. ഇന്ന് ഡീസലിന് 35 പൈസയും പെട്രോളിന് 16 പൈസയും കുറഞ്ഞു. കൊച്ചിയില്‍ ഒരു
സ്വര്‍ണ വിലയില്‍ മാറ്റമില്ല ; പവന് 24160 രൂപയില്‍ വിപണി മുന്നേറുന്നുJune 5, 2019 10:34 am
തിരുവനന്തപുരം : സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ലാതെ വ്യാപാരം പുരോഗമിക്കുന്നു. പവന് 24160 രൂപയും ഗ്രാമിന് 3040 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഇന്ധനവിലയില്‍ മാറ്റമില്ലാതെ വ്യാപാരം പുരോഗമിക്കുന്നുJune 5, 2019 8:46 am
കൊച്ചി: സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയില്‍ മാറ്റമില്ല. ഇന്നലെ ഡീസലിന് 20 പൈസയും പെട്രോളിന് ആറ് പൈസയും കുറഞ്ഞിരുന്നു. കൊച്ചിയില്‍ ഒരു
സെന്‍സെക്സ് 184 പോയിന്റ് താഴ്ന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തുJune 4, 2019 4:04 pm
മുംബൈ: സെന്‍സെക്സും നിഫ്റ്റിയും താഴ്ന്ന് ഓഹരി വിപണി നഷ്ട്തില് വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 184 പോയിന്റ് താഴ്ന്ന് 40083ലും നിഫ്റ്റി
സെന്‍സെക്സ് 132 പോയിന്റ് താഴ്ന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കംJune 4, 2019 10:01 am
മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 132 പോയിന്റ് താഴ്ന്ന് 40135ലും നിഫ്റ്റി 37 പോയിന്റ് നഷ്ടത്തില്‍ 12051ലുമാണ്
ഇന്ധനവിലയില്‍ കുറവ് ; പെട്രോളിന് 18 പൈസയും ഡീസലിന് 20പൈസയും കുറഞ്ഞുJune 4, 2019 8:55 am
കൊച്ചി: സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയില്‍ കുറവ്. ഡീസലിന് 20 പൈസയും പെട്രോളിന് ആറ് പൈസയുമാണ് ഇന്ന് കുറഞ്ഞത്. കൊച്ചിയില്‍ ഒരു
സ്വര്‍ണവില കുറഞ്ഞു; പവന് 24,080 രൂപJune 3, 2019 11:30 am
തിരുവനന്തപുരം:സ്വര്‍ണവില ഇന്ന് കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 24,080 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 10 രൂപ കുറഞ്ഞ് ഗ്രാമിന്
ഏറ്റവും ലാഭകരമായ പൊതുമേഖല സ്ഥാപനം എന്ന പദവി സ്വന്തമാക്കി ഒഎന്‍ജിസിJune 3, 2019 11:27 am
ന്യൂഡല്‍ഹി:ഐഒസിയെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും ലാഭകരമായ പൊതുമേഖല സ്ഥാപനം എന്ന പദവി സ്വന്തമാക്കി ഒഎന്‍ജിസി(ഓയില്‍ ആന്‍ഡ് നാച്വുറല്‍ ഗ്യാസ് കോര്പ്പറേഷന്)