കൊച്ചി: സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയില്‍ മാറ്റമില്ലാതെ വ്യാപാരം പുരോഗമിക്കുന്നു. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 72.41 രൂപയാണ്. ഡീസല്‍ വില 67.96 രൂപയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 73.69
ഒരു വര്‍ഷം 10 ലക്ഷത്തില്‍ കൂടുതല്‍ തുക പണമായി പിന്‍വലിച്ചാല്‍ നികുതി ഏര്‍പ്പെടുത്തിയേക്കുംJune 10, 2019 4:41 pm
ന്യൂഡല്‍ഹി: ഒരു വര്‍ഷം 10 ലക്ഷത്തില്‍ കൂടുതല്‍ തുക പണമായി പിന്‍വലിച്ചാല്‍ നികുതി ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. കറന്‍സി ഇടപാട്, കള്ളപ്പണം
സെന്‍സെക്‌സ് 168 പോയിന്റ് ഉയര്‍ന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തുJune 10, 2019 3:49 pm
മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 168 പോയിന്റ് നേട്ടത്തില്‍ 39784ലും നിഫ്റ്റി
സ്വര്‍ണ വില കുറഞ്ഞു ; പവന് 24,320 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നുJune 10, 2019 11:07 am
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 160 രൂപയാണ് താഴ്ന്നത്. 24,320 രൂപയാണ് പവന്റെ ഇന്നത്തെ വില.
സെന്‍സെക്സ് 296 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കംJune 10, 2019 9:45 am
മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 296 പോയിന്റ് നേട്ടത്തില്‍ 39912ലും നിഫ്റ്റി 86 പോയിന്റ് ഉയര്‍ന്ന് 11956ലുമാണ്
പെട്രോളിന് 12 പൈസയും ഡീസലിന് 11 പൈസയും കുറഞ്ഞുJune 10, 2019 8:43 am
കൊച്ചി: സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ഇന്ന് ഡീസലിന് 11 പൈസയും പെട്രോളിന് 12 പൈസയും കുറഞ്ഞു.
എസ്.ബി.ഐ ഭാവന വായ്പ; റിപ്പോ അധിഷ്‌ഠിത ഭവന വായ്‌പാ പദ്ധതിയുമായി എസ്.ബി.ഐJune 9, 2019 8:27 am
കൊച്ചി: എസ്.ബി.ഐ ജൂലായ് ഒന്നുമുതൽ റിപ്പോ അധിഷ്‌ഠിത ഭവനവായ്‌പ പദ്ധതി നടപ്പാക്കും.റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽശതമാനം കുറച്ചതിന്റെ ആനുകൂല്യം
വിദേശ ഫണ്ട്: എന്‍ജിഒകള്‍ക്ക് മേലുള്ള നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയംJune 8, 2019 7:29 pm
ന്യൂഡൽഹി ∙ കേന്ദ്ര ആഭ്യന്തര മന്ത്രലയത്തിൽ വൻകണക്കുകൂട്ടലുകളാണ് ഇപ്പോൾ നടക്കുന്നത്. വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ (ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ
അമേരിക്കന്‍ ഐടി കമ്പനിയായ ഐബിഎം 2000 ജീവനക്കാരെ പിരിച്ചുവിട്ടുJune 8, 2019 3:55 pm
ബംഗളുരു: അമേരിക്കന്‍ ഐടി കമ്പനിയായ ഐബിഎം 2000 ജീവനക്കാരെ പിരിച്ചുവിട്ടു. പ്രകടനത്തില്‍ പിന്നില്‍ നില്‍ക്കുന്നവരെയും മത്സരത്തിന് ശേഷിയില്ലാത്തവരെയുമാണ് പുറത്താക്കിയതെന്നാണ് കമ്പനിയുടെ
സ്വര്‍ണ വില കുതിച്ചുയരുന്നു ; പവന് 24480 രൂപയില്‍ വിപണി മുന്നേറുന്നുJune 8, 2019 11:12 am
തിരുവനന്തപുരം : സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് വര്‍ധിച്ചത്. പവന് 24480