ഉണര്‍വോടെ ഓഹരിവിപണി; സെന്‍സെക്സില്‍ 158 പോയന്റ് നേട്ടത്തോടെ തുടക്കം

sensex

മുംബൈ: ഉണര്‍വോടെ ഓഹരിവിപണി. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 158 പോയന്റ് നേട്ടത്തില്‍ 37277ലും നിഫ്റ്റി 45 പോയന്റ് ഉയര്‍ന്ന് 10994ലിലുമെത്തി. ബിഎസ്ഇയിലെ 724 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 293 ഓഹരികള്‍ നഷ്ടത്തിലുമാണ്. എഫ്എംസിജി, ലോഹം,

fuel-pump പെട്രോള്‍ വിലയില്‍ മാറ്റമില്ല , ഡീസലിന്റെ വിലയില്‍ കുറവ്
August 30, 2019 9:08 am

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നു. എന്നാല്‍ ഡീസലിന്റെ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂടോയിലിന്റെ

രാ​ജ്യ​ത്തെ ബാ​ങ്കിം​ഗ് മേ​ഖ​ല​ക​ളി​ലെ ത​ട്ടി​പ്പു​ക​ള്‍ 74 ശ​ത​മാ​നം വ​ര്‍​ധി​ച്ചെ​ന്ന് റി​സ​ര്‍​വ് ബാ​ങ്ക്
August 30, 2019 12:22 am

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ ബാ​ങ്കിം​ഗ് മേ​ഖ​ല​ക​ളി​ലെ ത​ട്ടി​പ്പു​ക​ള്‍ 74 ശ​ത​മാ​നം വ​ര്‍​ധി​ച്ചെ​ന്ന് റി​സ​ര്‍​വ് ബാ​ങ്ക്. 2018–19 സാമ്പത്തിക വർഷത്തിൽ ബാങ്കുകൾ 6,801

crude oil അമേരിക്ക-ചൈന വ്യാപാരയുദ്ധം ; യു.എ.ഇയില്‍ അടുത്തമാസം ഇന്ധനവില കുറയും
August 29, 2019 10:33 pm

ദുബായ് : യു.എ.ഇയില്‍ അടുത്തമാസം ഇന്ധനവില കുറയും. യു.എ.ഇ ഊര്‍ജമന്ത്രാലയമാണ് സെപ്തംബര്‍ മാസത്തേക്കുള്ള ഇന്ധനനിരക്ക് പ്രഖ്യാപിച്ചത്. ലിറ്ററിന് 2 ദിര്‍ഹം

income tax നികുതി ഘടന പരിഷ്‌കരിക്കാന്‍ ശുപാര്‍ശ; 10 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം നികുതി
August 29, 2019 10:38 am

ന്യൂഡല്‍ഹി: ആദായ നികുതി നിയമത്തില്‍ മാറ്റം വരുത്തുന്നതിനായി നിയമിച്ച സമിതിയുടെ നിര്‍ദേശങ്ങള്‍ പുറത്ത് വന്നു. ആദായ നികുതി സ്ലാബില്‍ സമൂലമായ

sensex സെന്‍സെക്‌സ് 151 പോയന്റ് താഴ്ന്നു; നേട്ടമില്ലാതെ ഓഹരി വിപണി
August 29, 2019 10:19 am

മുംബൈ: ഉണര്‍വില്ലാതെ ഓഹരി വിപണി. സെന്‍സെക്സ് 151 പോയന്റ് താഴ്ന്ന് 37229ലും നിഫ്റ്റി 47 പോയന്റ് നഷ്ടത്തില്‍ 10998ലുമാണ് വ്യാപാരം

സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ സാംസങ് വിജയക്കുതിപ്പ് തുടരുന്നു
August 29, 2019 10:05 am

മുംബൈ: സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ് വില്‍പ്പനയില്‍ വിജയക്കുതിപ്പ് തുടരുന്നു. ഈ വര്‍ഷം രണ്ടാം പാദത്തില്‍ വിറ്റഴിച്ചത് 75 മില്യണ്‍

കേരളത്തിന്റെ സ്വപ്ന പദ്ധതി വാരണാസിയില്‍ യാഥാര്‍ഥ്യമാവുന്നു
August 29, 2019 10:02 am

കൊച്ചി: വിദേശ രാജ്യങ്ങളിലേക്കുള്ള പഴം- പച്ചക്കറി കയറ്റുമതിയുടെ കേന്ദ്രമാകണമെന്ന കേരളത്തിന്റെ സ്വപ്‌ന പദ്ധതി വാരണാസിയില്‍ യാഥാര്‍ത്ഥ്യമാകുന്നു. ഏറെക്കാലമായി കേരളം മുന്നോട്ടു

കടുത്ത മത്സരം: ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഉത്പന്നങ്ങളുടെ വിലകുറച്ചു
August 28, 2019 3:28 pm

ന്യൂഡല്‍ഹി: കടുത്ത മത്സരത്തെ മറികടക്കാന്‍ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഉത്പന്നങ്ങളുടെ വിലകുറച്ചു.ലക്സ്, ലൈഫ്ബോയ്, ഡോവ് തുടങ്ങിയ സോപ്പുകളുടെ വിലയിലാണ് കഴിഞ്ഞമാസം കുറച്ചത്.

Page 519 of 1048 1 516 517 518 519 520 521 522 1,048