ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം; സെന്‍സെക്സ് 153 പോയന്റ് താഴ്ന്നു

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 153 പോയന്റ് താഴ്ന്ന് 38144ലിലും നിഫ്റ്റി 52 പോയന്റ് നഷ്ടത്തില്‍ 11307ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 523 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 718 ഓഹരികള്‍ നഷ്ടത്തിലുമാണ്.

petrol കുതിച്ചുയര്‍ന്ന് ഇന്ധന വില; പെട്രോള്‍ ലിറ്ററിന് 76.64 രൂപ
October 2, 2019 12:48 pm

തിരുവനന്തപുരം: ഇന്ധന വില കുതിച്ചുയരുന്നു. അന്താരാഷ്ട്ര വിപണിയിലെ എണ്ണവില വര്‍ധനവിനെ തുടര്‍ന്നാണ് രാജ്യത്ത് പെട്രോള്‍ വിലയിലും മാറ്റം വന്നത്. കഴിഞ്ഞ

ഫോര്‍ഡിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി മഹീന്ദ്ര ഗ്രൂപ്പിന്
October 2, 2019 12:21 pm

ഫോര്‍ഡ് ഇന്ത്യയുടെ 51 ശതമാനം ഓഹരികളും സ്വന്തമാക്കി മഹീന്ദ്ര ഗ്രൂപ്പ്. ഇതോടെ ഫോര്‍ഡിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി മഹീന്ദ്യ ഏറ്റെടുക്കും.

ഗാന്ധിജയന്തി: ഓഹരി വിപണിക്ക് അവധി
October 2, 2019 10:08 am

മുംബൈ: ഗാന്ധിജയന്തി പ്രമാണിച്ച് ഓഹരി വിപണി പ്രവര്‍ത്തിക്കുന്നില്ല. മുംബൈ സൂചികയായ സെന്‍സെക്സും ദേശീയ സൂചികയായ നിഫ്റ്റിയും പ്രവര്‍ത്തിക്കുന്നില്ല. കമ്മോഡിറ്റി, മണി

ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു; സെന്‍സെക്സ് 362 പോയന്റ് താഴ്ന്നു
October 1, 2019 3:58 pm

മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 362 പോയന്റ് താഴ്ന്ന് 38305.41ലും നിഫ്റ്റി 115 പോയന്റ് നഷ്ടത്തില്‍

വായ്പാ, നിക്ഷേപ പലിശ നിരക്കുകളില്‍ മാറ്റവുമായി ഐഡിബിഐ ബാങ്ക്
October 1, 2019 2:04 pm

കൊച്ചി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപോ നിരക്ക് നയം പിന്തുടരുവാന്‍ ഐഡിബിഐ ബാങ്ക് തീരുമാനിച്ചു. ഇതനുസരിച്ച് ഫ്ളോട്ടിങ് നിരക്കിലുള്ള

ഇന്ധന വിലയില്‍ വന്‍ വര്‍ധനവ്; സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 76.64 രൂപ
October 1, 2019 11:37 am

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പെട്രോളിന് 14 പൈസയും, ഡീസലിന് 12 പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്.

ആദായ നികുതിയില്‍ പരിഷ്‌കരണവുമായി കേന്ദ്ര സര്‍ക്കാര്‍; ലക്ഷ്യം വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുക
October 1, 2019 11:32 am

ന്യൂഡല്‍ഹി: കോര്‍പ്പറേറ്റ് നികുതി കുറച്ചതിനുപിന്നാലെ ആദായ നികുതി നിയമം പരിഷ്‌കരിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. മധ്യവര്‍ഗത്തിന്റെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്

Page 499 of 1048 1 496 497 498 499 500 501 502 1,048