ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ നാളെ ദേശവ്യാപകമായ പണിമുടക്ക് നടത്തും

ന്യൂഡല്‍ഹി : പൊതുമേഖലാ ബാങ്കുകളുടെ ലയനം ഉള്‍പ്പടെയുള്ള നടപടികള്‍ക്കെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ നാളെ ദേശവ്യാപകമായ പണിമുടക്ക് നടത്തും. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും (എഐഇബിഎ) ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും

തുടര്‍ച്ചയായ ഏഴാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു
October 21, 2019 1:29 pm

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ ഏഴാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 28,480 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തിരഞ്ഞെടുപ്പ്;ഓഹരി വിപണിക്ക് അവധി
October 21, 2019 10:45 am

മുംബൈ: മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തിങ്കളാഴ്ച ഓഹരി വിപണികള്‍ പ്രവര്‍ത്തിക്കുന്നില്ല. ബിഎസ്ഇക്കും എന്‍എസ്ഇക്കും അവധിയാണ്. കറന്‍സി, ഡെറ്റ്

ബിപിസിഎൽ സ്വകാര്യവത്ക്കരണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
October 19, 2019 10:29 pm

തിരുവനന്തപുരം : ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്വകാര്യവത്ക്കരിക്കുന്നതിനുള്ള നടപടി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്.

അഞ്ചാം ദിവസവും സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു; പവന് 28,480 രൂപ
October 19, 2019 10:47 am

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 28,480 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

കരിപ്പൂരില്‍ നിന്നും സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ
October 19, 2019 12:49 am

കോഴിക്കോട് : കരിപ്പൂരില്‍ നിന്നും സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ. രാജ്യത്തെ ഏറ്റവും വലിയ വിമാനമായ ജംബോ ബോയിങ്ങ് 747

സെന്‍സെക്സ് 246.32 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു
October 18, 2019 4:00 pm

മുംബൈ: ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്സ് 246.32 പോയന്റ് നേട്ടത്തില്‍ 39298.38ലും നിഫ്റ്റി 75.50 പോയന്റ് ഉയര്‍ന്ന്

നാലാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 28,480 രൂപ
October 18, 2019 2:28 pm

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 28,480 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

സംസ്ഥാനത്ത് ഡീസല്‍ വില കുറഞ്ഞു; പെട്രോള്‍ വിലയില്‍ മാറ്റമില്ല
October 18, 2019 10:52 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസല്‍ വില കുറഞ്ഞു. ഡീസല്‍ ലിറ്ററിന് 11 പൈസ കുറഞ്ഞ് 71.317 രൂപയിലാണ് വ്യാപാരം. പെട്രോള്‍ വില

Page 493 of 1048 1 490 491 492 493 494 495 496 1,048