മൊബൈൽ നിരക്കുകൾ നാളെ കൂടും; 30 ശ​ത​മാ​നം മുതൽ എ​ട്ടു ശ​ത​മാ​നം വരെ വർദ്ധന

മും​ബൈ: ഇന്ത്യയിൽ മൊബൈൽ സേവന നിരക്കുകൾ നാളെ കൂടും. മൊബൈൽ കമ്പനികൾ നഷ്ടത്തിലായത് കൊണ്ടാണ് ടെലികോം കമ്പനികൾ മൊബൈൽ നിരക്കുകൾ കൂട്ടുന്നത്. രാ​ജ്യ​ത്ത് എ​ല്ലാ​യി​ട​ത്തും ഒ​രേ പോ​ലെ​യാ​കി​ല്ല നിരക്ക് വർദ്ധിപ്പിക്കുന്നത്. ഭാ​ര​തി എ​യ​ർ​ടെ​ലും വോ​ഡ​ഫോ​ൺ

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ശതമാനത്തില്‍ വന്‍ ഇടിവ്
November 30, 2019 12:26 am

ന്യൂഡല്‍ഹി : ഇന്ത്യയുടെ സാമ്പത്തിക വളർച്ച 4.5 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ചാ

ബ്ലാക്ക് ഫ്രൈഡേ, സൈബര്‍ മണ്‍ഡെ സെയില്‍; ഇനി യുഎസില്‍ മാത്രമല്ല ഇന്ത്യയിലും
November 29, 2019 5:45 pm

ബ്ലാക്ക് ഫ്രൈഡേയും സൈബര്‍ മണ്‍ഡെയും ഇനി യുഎസില്‍ മാത്രമല്ല ഇന്ത്യയിലും വരുന്നു. മികച്ച ഓഫറുകള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ അവിടങ്ങളിലെ

money നിലവിലെ 2000 രൂപ നോട്ടുകള്‍ നിർത്തലാക്കുമോ?; നിജസ്ഥിതി വ്യക്തമാക്കി ആര്‍ബിഐ
November 29, 2019 5:30 pm

ന്യൂഡല്‍ഹി: കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച വാട്‌സ് ആപ്പ് സന്ദേശമാണ് ‘രണ്ടായിരം രൂപയുടെ നോട്ടുകള്‍ ഡിസംബര്‍ 31 ന്

സെന്‍സെക്സ് 336 പോയിന്റ് താഴ്ന്ന് ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു
November 29, 2019 4:10 pm

മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു.സെന്‍സെക്സ് 336.36 പോയിന്റ് താഴ്ന്ന് 40,793.81ലും നിഫ്റ്റി 95.20 പോയിന്റ് നഷ്ടത്തില്‍ 12056ലുമാണ്

സ​​​മ​​​യ​​​നി​​​ഷ്ഠയിൽ ഗോ ​​​എ​​​യ​​​റി​​​ന് അംഗീകാരം; 79.9 ശ​​​ത​​​മാ​​​നം സ​​​മ​​​യ​​​കൃ​​​ത്യ​​​ത
November 29, 2019 3:04 pm

കൊ​​​ച്ചി: എ​​​യ​​​ർ ലൈ​​​ൻ ക​​​മ്പ​​​നി​​​യാ​​​യ ഗോ ​​​എ​​​യ​​​റി​​​ന് സ​​​മ​​​യ​​​നി​​​ഷ്ഠ പാ​​​ലി​​​ച്ച​​​തി​​​ന് അംഗീകാരം. ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ൽ ഓ​​​ഫ് സി​​​വി​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ (ഡി​​​ജി​​​സി​​​എ)

മുകേഷ് അം​ബാ​നിക്ക് റെക്കോർഡ്; അ​ഞ്ചു​ ല​ക്ഷം കോ​ടി​യി​ലേ​റെ സമ്പത്തു​ള്ള ആ​ദ്യ ഇ​ന്ത്യ​ക്കാ​രൻ
November 29, 2019 12:48 pm

റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സി​നു വി​പ​ണി​മൂ​ല്യം പ​ത്തു​ല​ക്ഷം കോ​ടി രൂ​പ ക​ട​ന്ന​പ്പോ​ൾ ഉ​ട​മ​യും ചെ​യ​ർ​മാ​നു​മാ​യ മു​കേ​ഷ് അം​ബാ​നി ​സമ്പത്തിന്റെ പു​തി​യ റി​ക്കാ​ർ​ഡ് കു​റി​ക്കു​ക​യാ​യി​രു​ന്നു.

മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില; പവന് 28,200 രൂപ
November 29, 2019 12:35 pm

കൊച്ചി: മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില.പവന് 28,200 രൂപയിലും ഗ്രാമിന് 3,525 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. നവംബര്‍ മാസത്തിലെ

സെന്‍സെക്സ് 100ലേറെ പോയന്റ് താഴ്ന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം
November 29, 2019 10:02 am

മുംബൈ: സെന്‍സെക്സ് 100ലേറെ പോയന്റ് താഴ്ന്ന് ഓഹരി വിപണിയില്‍ നഷ്ട്‌ത്തോടെ തുടക്കം. നിഫ്റ്റിയാകട്ടെ 12,128 നിലവാരത്തിലെത്തി. കൊട്ടക് മഹീന്ദ്ര ബാങ്ക്,

അമേരിക്കയിലേക്കുള്ള ചെമ്മീന്‍ കയറ്റുമതിക്ക് വിലക്ക്; കേരളം പ്രതിസന്ധിയില്‍
November 29, 2019 9:51 am

തിരുവനന്തപുരം: ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് അമേരിക്കയില്‍ വിലക്ക്. ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത് കേരളത്തിലെ മത്സ്യത്തൊഴിലാളികളാണ്. കടലാമകള്‍ വലയില്‍ കുടുങ്ങുന്നത് ഒഴിവാക്കുന്നതിനായി

Page 476 of 1048 1 473 474 475 476 477 478 479 1,048