നികുതി അടയ്ക്കല്‍; ടവര്‍ ബിസിനസ് ലയിപ്പിക്കല്‍ തടഞ്ഞ് ടെലിക്കോം വകുപ്പ്

ന്യൂ​​​ഡ​​​ൽ​​​ഹി: ഭാ​​​ര​​​തി എ​​​യ​​​ർ​​​ടെ​​​ലും വോ​​​ഡ​​​ഫോ​​​ൺ ഐ​​​ഡി​​​യ​​​യും ത​​​ങ്ങ​​​ളു​​​ടെ ട​​​വ​​​ർ ബി​​​സി​​​ന​​​സ് ഒ​​​ന്നി​​​പ്പി​​​ക്കാ​​​ൻ ന​​​ട​​​ത്തു​​​ന്ന ശ്ര​​​മത്തിന് തടസ്സം കൽപ്പിച്ച് ടെ​​​ലികോം വ​​​​​​കു​​​പ്പ്. വോ​​​ഡ​​​ഫോ​​​ൺ ഹ​​​ച്ചി​​​നെ വാ​​​ങ്ങി​​​യ​​​തി​​​ന്‍റെ പേ​​​രി​​​ൽ ചു​​​മ​​​ത്തി​​​യ നി​​​കു​​​തി അ​​​ട​​​യ്ക്കാ​​​ത്ത​​​ത് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ടെ​​​ലികോം വ​​​​​​കു​​​പ്പ്

ഇന്ത്യക്കാരുടെ ഇഷ്ടഭക്ഷണം; ഡിമാന്റ് കൂടുതല്‍ 19 രൂപയുടെ ബിരിയാണിക്ക്: സ്വിഗ്ഗി
December 24, 2019 10:59 am

ഡല്‍ഹി: നമ്മുടെ ഇഷ്ടഭക്ഷണം വീട്ടുമുറ്റത്ത് എത്തിക്കുന്ന നിരവധി ഓണ്‍ലൈന്‍ ആപ്പുകള്‍ നിലവിലുണ്ട്. അതിലൊന്നാണ് സ്വിഗ്ഗി. ഇന്ത്യയില്‍ ഏറ്റവും അധികം ഓര്‍ഡര്‍

ബാധ്യതകളില്‍ നിന്ന് ഒഴിവാക്കിയാൽ ജെറ്റ് എയര്‍വേസിനെ വാങ്ങാന്‍ തയ്യാർ: ഹിന്ദുജ ഗ്രൂപ്പ്
December 23, 2019 4:48 pm

ലണ്ടന്‍: ജെറ്റ് എയര്‍വേസിനെ നിയമപരമായ ബാധ്യതകളില്‍ നിന്ന് ഒഴിവാക്കുമെങ്കില്‍ കമ്പനിയെ വാങ്ങാന്‍ തയ്യാറെന്ന് ഹിന്ദുജ ഗ്രൂപ്പ്. വിമാനക്കമ്പനിയുടെ നിയമപരമായ ബാധ്യതകളില്‍

സ്വർണ വില കൂടി; പവന് 28,440 രൂപ
December 23, 2019 1:39 pm

കൊച്ചി: അഞ്ച് ദിവസത്തിന് ശേഷം സ്വർണ വില കൂടി. പവന് 80 രൂപയാണ് വർദ്ധിച്ചത്. ആഭ്യന്തര വിപണിയിൽ ഇന്ന് വ്യാപാരം

സെന്‍സെക്സ് 80 പോയന്റ് താഴ്ന്ന് ഓഹരി വിപണി നഷ്ടത്തോടെ തുടക്കം
December 23, 2019 10:49 am

മുംബൈ: വ്യാപാരം ആരംഭിച്ചയുടനെ ഓഹരി വിപണി നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 80 പോയന്റ് താഴ്ന്ന് 41,600ലും നിഫ്റ്റി 15 പോയന്റ്

രണ്ടായിരം ജീവനക്കാരെ പിരിച്ചുവിട്ട് ക്വിക്കര്‍; തൊഴില്‍ പരമായ മാറ്റത്തിനെന്ന് കമ്പനി
December 22, 2019 1:51 pm

ബെംഗളൂരു: പ്രധാന സേവനം അവസാനിപ്പിച്ച് കമ്പനിയിലെ രണ്ടായിരം ജീവനക്കാരെ പിരിച്ചുവിട്ട് ക്വിക്കര്‍. ജീവനക്കാരെ ഒഴിവാക്കിയെന്ന കാര്യം കമ്പനി തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഫോക്സ് വാഗണ്‍ മാറ്റത്തിന്റെ പാതയില്‍; പോളോ, വെന്റോ വാഹനങ്ങള്‍ നിര്‍ത്തലാക്കുമോ?
December 22, 2019 10:21 am

ഫോക്സ് വാഗണിന് ഇന്ത്യയിലും ആരാധകര്‍ ഏറെയാണ്. എന്നാല്‍ വാഹന പ്രേമികളുടെ നെഞ്ചിടിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ കമ്പനി പുറത്ത് വിട്ടിരിക്കുന്നത്. ജര്‍മ്മന്‍

നിത്യോപയോഗ സാധനങ്ങളുടെ വില ഉടന്‍ വര്‍ധിച്ചേക്കും; പുതിയ റിപ്പോര്‍ട്ട്
December 21, 2019 5:05 pm

നിത്യോപയോഗ സാധനങ്ങളുടെ വില ഉടന്‍ വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അസംസ്‌കൃത വസ്തുക്കളുടെ ചെലവ് വര്‍ധിച്ചതാണ് കാരണമെന്നാണ് കമ്പനികള്‍ പറയുന്നത്. ഇതോടൊപ്പം പാലിന്റെ

Page 464 of 1048 1 461 462 463 464 465 466 467 1,048