ഓഹരി സൂചികകളില്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്സ് 123 പോയന്റ് ഉയര്‍ന്ന് 49,874ലിലും നിഫ്റ്റി 36 പോയന്റ് നേട്ടത്തില്‍ 14,743ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 931 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 272 ഓഹരികള്‍ നഷ്ടത്തിലുമാണ്.

FUEL PRICE ഇന്ധനവില വീണ്ടും വർധിപ്പിച്ചു: തലസ്ഥാനത്ത് പെട്രോളിന് 93 കടന്നു
February 24, 2021 7:28 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പെട്രോൾ- ഡീസൽ വില വർധിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത്

റിലയന്‍സില്‍ നിക്ഷേപം നടത്താനൊരുങ്ങി സൗദി ‘ആരാംകോ’
February 23, 2021 11:56 pm

മുംബൈ:റിലയന്‍സ് ഇന്‍ഡസ്ട്രീസിന് പുതിയ സബ്‌സിഡിയറികൂടി നിലവില്‍വരുന്നു. റിലയന്‍സിന്റെ ഓയില്‍, കെമിക്കല്‍ ബിസിനസുകള്‍മാത്രമായിരിക്കും പുതിയ കമ്പനി കൈകാര്യംചെയ്യുക.  സൗദി ആരാംകോ ഉള്‍പ്പടെയുള്ള

fuel price വിലവര്‍ധനയില്‍ തത്കാലം ഇടപെടല്‍ സാധ്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍
February 22, 2021 3:35 pm

പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ തത്കാലം ഇടപെടല്‍ സാധ്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതേ തുടർന്ന് വിവിധ സംസ്ഥാന സര്‍ക്കാരുകൾ നികുതികളില്‍ ഇളവ് വരുത്തി.

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി സ്വകാര്യവത്കരിക്കുന്നതായി റിപ്പോർട്ട്
February 22, 2021 12:56 am

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയെ സ്വകാര്യവത്കരിക്കുന്നത് സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. പുനര്‍മൂലധന വല്‍ക്കരണത്തിലൂടെ ഇൻഷുറൻസ് കമ്പനികളുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുവാൻ

തൊഴിൽ രം​ഗത്തെ ഹൈബ്രിഡ് മോഡലിന് വലിയ മുന്നേറ്റം സൃഷ്ടിക്കാനാകും; അസിം പ്രേംജി
February 21, 2021 5:43 pm

ബാം​ഗ്ലൂർ: ഇന്ത്യയിൽ ടെക് വ്യവസായത്തിലെ 90 ശതമാനം ജീവനക്കാരും വർക്ക് ഫ്രം ഹോം മാതൃകയിൽ ജോലി ചെയ്യുന്നത് തുടരുകയാണെന്നും ഹൈബ്രിഡ്

നികുതി സ്ലാബുകളുടെ ലയനം; ജിഎസ്ടി കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യും
February 21, 2021 12:01 pm

നികുതി സ്ലാബുകളുടെ ലയനം സംബന്ധിച്ച്‌ ജിഎസ്ടി കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യും. മാർച്ചിൽ നടക്കുന്ന യോഗത്തിൽ നികുതി നിരക്കുകൾ യുക്തിസഹമാക്കാനും

യോനോ മെർചന്റ് ആപ്പ്: പുതിയ നീക്കവുമായി എസ്ബിഐ പേമെന്റ്സ്
February 21, 2021 7:11 am

മുംബൈ: എസ്ബിഐ പേമെന്റ്സ് രാജ്യത്തെ വ്യാപാരികൾക്കായി യോനോ മെർച്ചന്റ് ആപ്പ് എന്ന പുതിയ സംവിധാനം ഒരുക്കുന്നു. കുറഞ്ഞ നിരക്കിലുള്ള ഡിജിറ്റൽ

bitcoins. ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂല്യത്തിലെത്തി ബിറ്റ്കോയിൻ
February 21, 2021 6:59 am

ദില്ലി:ഏഷ്യൻ വിപണിയിൽ ബിറ്റ്കോയിൻ ശനിയാഴ്ച  ഉണ്ടാക്കിയത് ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം. ഒരു ബിറ്റ്കോയിന്റെ മൂല്യം 56620 ഡോളറിലെത്തി. ഒരാഴ്ച

Page 280 of 1048 1 277 278 279 280 281 282 283 1,048