മുംബൈ: കോവിഡ് വ്യാപനത്തിനിടയിലും നേട്ടത്തോടെ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു. മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം പുറത്തുവിട്ട ചില കമ്പനികള്‍ മികച്ച കുതിപ്പുനടത്തി. നിഫ്റ്റി 14,700ന് മുകളില്‍ ക്ലോസ് ചെയ്തു. 272.21 പോയന്റാണ് സെന്‍സെക്‌സിലെ നേട്ടം.
സ്വര്‍ണവില കൂടി; പവന് 35,200 രൂപയായിMay 6, 2021 11:55 am
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 80 രൂപ കൂടി. 35,200 രൂപയാണ് പവന്റെ വില. ഗ്രാമിനാകട്ടെ 10 രൂപ കൂടി
സെന്‍സെക്സില്‍ 172 പോയന്റ് നേട്ടത്തോടെ തുടക്കംMay 6, 2021 10:10 am
മുംബൈ: ഏഷ്യന്‍ സൂചികകളിലെ മുന്നേറ്റം നേട്ടമാക്കി രാജ്യത്തെ സൂചികകള്‍. നിഫ്റ്റി 14,600ന് മുകളിലെത്തി. സെന്‍സെക്‌സ് 172 പോയന്റ് നേട്ടത്തില്‍ 48850ലും
ഇന്ധനവിലയിൽ തുടര്‍ച്ചയായ മൂന്നാം ദിനവും വർധനMay 6, 2021 9:53 am
ദില്ലി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്.
വായ്പ ക്രമീകരിക്കാന്‍ വീണ്ടും അവസരം നല്‍കി ആര്‍ബിഐMay 6, 2021 7:09 am
മുംബൈ: വ്യക്തികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും വായ്പ ക്രമീകരിക്കാന്‍ വീണ്ടും അവസരം നല്‍കി ആര്‍ബിഐ. കോവിഡിന്റെ രണ്ടാംതരംഗത്തില്‍ ഇന്ത്യ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനാല്‍
ഐഡിബിഐ ബാങ്ക് സ്വകാര്യവത്കരണം; അംഗീകാരം നല്‍കി കേന്ദ്രംMay 5, 2021 9:00 pm
ന്യൂഡല്‍ഹി: ഐഡിബിഐ ബാങ്ക് സ്വകാര്യവത്കരിക്കാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിയാണ്
സെന്‍സെക്സ് 424 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തുMay 5, 2021 4:46 pm
മുംബൈ: റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പണലഭ്യത കൂട്ടാനുള്ള നടപടികളുംമറ്റും വിപണിയില്‍ ആത്മവിശ്വാസമുണ്ടാക്കി. നിഫ്റ്റി വീണ്ടും 14,600ന് മുകളില്‍ ക്ലോസ് ചെയ്തു.
സംസ്ഥാനത്ത് സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞുMay 5, 2021 12:20 pm
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 35,120 രൂപയായി. ഗ്രാമിനാകട്ടെ 30
കൊവിഡ് പ്രതിരോധം; 50,000 കോടി വായ്പാപദ്ധതി പ്രഖ്യാപിച്ച് ആര്‍ബിഐMay 5, 2021 11:20 am
ന്യൂഡല്‍ഹി: കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്കു പണലഭ്യത ഉറപ്പാക്കാന്‍ 50,000 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. ആശുപത്രികള്‍, ഓക്സിജന്‍ വിതരണക്കാര്‍, വാക്സീന്‍
സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനMay 5, 2021 10:46 am
കൊച്ചി: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 17 പൈസ കൂട്ടി. ഡീസല്‍ വിലയില്‍ 22