ഡിജിറ്റല്‍ സേവനങ്ങളില്‍ ഇന്ന് തടസ്സം നേരിടുമെന്ന് അറിയിപ്പുമായി എസ്ബിഐ

മുംബൈ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്റര്‍നെറ്റ് സേവനങ്ങളില്‍ ഇന്ന് തടസ്സം നേരിടുമെന്ന് അറിയിപ്പ്. എന്‍ഇഎഫ്ടി സംവിധാനം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ഈ തടസം നേരിടുക. യോനോ, യോനോ ലൈറ്റ്, ഇന്റര്‍നെറ്റ് ബാങ്കിങ്, എന്‍ഇഎഫ്ടി സര്‍വീസുകള്‍

സെന്‍സെക്‌സ് 353 പോയന്റ് ഉയര്‍ന്നു; ഓഹരി സൂചികകളില്‍ നേട്ടം
May 21, 2021 10:16 am

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി വീണ്ടും 15,000ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.

ഇന്ധനവില വീണ്ടും വര്‍ധിച്ചു
May 21, 2021 9:01 am

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. വെള്ളിയാഴ്ച ഒരു ലിറ്റര്‍ പെട്രോളിന് 19 പൈസയും, ഡീസലിന് 31 പൈസയുമാണ് വര്‍ധിച്ചത്.

ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമായി മില്‍മ നാളെ മുതല്‍ 80 ശതമാനം പാല്‍ സംഭരിക്കും
May 20, 2021 9:08 pm

കോഴിക്കോട്: മലബാര്‍ മേഖലയിലെ കര്‍ഷകരില്‍ നിന്ന് മില്‍മ നാളെ മുതല്‍ പാല്‍ സംഭരിക്കും. ലോക്ഡൗണില്‍ പാല്‍ ഉത്പാദനം വന്‍തോതില്‍ കൂടുകയും

sensex സെന്‍സെക്സ് 337 പോയന്റ് നഷ്ടത്തില്‍ ക്ലോസ്ചെയ്തു
May 20, 2021 4:44 pm

മുംബൈ: മെറ്റല്‍, ഫിനാന്‍ഷ്യല്‍ സ്റ്റോക്കുകള്‍ സമ്മര്‍ദത്തിലായതോടെ രണ്ടാം ദിവസവും സൂചികകള്‍ തകര്‍ച്ച നേരിട്ടു. നിഫ്റ്റി 15,000ന് താഴെയെത്തി. ആഗോള സൂചികകളിലെ

കൊവിഡ് പ്രതിസന്ധി; ഇതരശാഖകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇളവുമായി എസ്.ബി.ഐ
May 20, 2021 12:35 pm

മുംബൈ: കൊവിഡ് മഹാമാരി ബാങ്കിങ് മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബാങ്ക് ശാഖകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതില്‍ ഇളവുകളുമായി എസ്.ബി.ഐ.

Page 252 of 1048 1 249 250 251 252 253 254 255 1,048