ഒമിക്രോണ്‍ ആശങ്ക: അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവില ഇടിയുന്നു

സിംഗപുര്‍: ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം ആഗോളതലത്തില്‍ ഡിമാന്‍ഡ് കുറച്ചേക്കുമെന്ന ആശങ്കയില്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഇടിഞ്ഞു. വീണ്ടും നിയന്ത്രണംവന്നേക്കുമെന്ന ആശങ്കയാണ് എണ്ണവിലയെ ബാധിച്ചത്. ബ്രന്റ് ക്രൂഡ് ബാരലിന് 2.9ശതമാനം ഇടിഞ്ഞ് 71.38 ഡോളര്‍ നിലവാരത്തിലെത്തി.

Banking നിശ്ചിത പരിധിക്കുമുകളിലുള്ള പണമിടപാടുകള്‍ക്ക് ജനുവരി 1 മുതല്‍ സര്‍വീസ് ചാര്‍ജ്
December 20, 2021 1:49 pm

പോസ്റ്റ് ഓഫീസ് പേയ്മന്റ് ബാങ്കും പണമിടപാടുകള്‍ക്ക് പ്രത്യേക നിരക്ക് ഈടാക്കുന്നു. നിശ്ചിത പരിധിക്കുമുകളില്‍ അക്കൗണ്ടില്‍ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും ജനുവരി

4കെ ടിവികള്‍ അവതരിപ്പിച്ച് കൊഡാക് ഇന്ത്യ
December 20, 2021 12:35 pm

ഫ്‌ളിപ്കാര്‍ട്ട് ബിഗ് സേവിങ്‌സ് ഡേ സെയിലിനു മുന്നോടിയായി തങ്ങളുടെ പുതിയ 7എക്‌സ്‌പ്രോ സീരീസ് 4കെ ടിവികള്‍ അവതരിപ്പിച്ചിരിക്കുകയാണ് കൊഡാക് ടിവി

നിഫ്റ്റി 16,676; സെന്‍സെക്‌സ് 1020 പോയന്റ് നഷ്ടത്തില്‍
December 20, 2021 11:05 am

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ കനത്ത നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 1020 പോയന്റ് നഷ്ടത്തില്‍ 55,991ലും നിഫ്റ്റി

വ​സ്​​ത്ര​ങ്ങ​ളു​ടെ ജി.​എ​സ്.​ടി 5ൽ നിന്ന് ​12ലേ​ക്ക്​; ഫൂ​ട്ട്​​വെ​യ​റിനും നികുതി വർധന
December 20, 2021 10:32 am

മ​ല​പ്പു​റം: നി​കു​തി ഏ​കീ​ക​ര​ണ​ത്തി​ൻറെ പേ​രി​ൽ എ​ല്ലാ വ​സ്​​ത്ര​ങ്ങ​ളു​ടെ​യും ച​ര​ക്കു സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) അ​ഞ്ചി​ൽ​നി​ന്ന്​ 12ലേ​ക്ക്​ ഉ​യ​ർ​ത്തു​ന്ന​തി​ൽ വ്യാ​പാ​ര മേ​ഖ​ല​ക്ക്​​ആ​ശ​ങ്ക.

തേയില വില കൂപ്പുകുത്തുന്നു; ദുരിതത്തില്‍ നൂറുകണക്കിനു ചെറുകിട തേയില കര്‍ഷകര്‍
December 19, 2021 11:44 am

തിരുവനന്തപുരം: ചെറുകിട കര്‍ഷകരെ ദുരിതത്തിലാക്കി തേയില വില കൂപ്പുകുത്തുന്നു. 30 രൂപ വിലയുണ്ടായിരുന്ന പച്ചക്കൊളുന്തിന് ഇപ്പോള്‍ വില 10 രൂപയിലെത്തി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കടലാസ് കമ്പനികള്‍ കേരളത്തിലെന്ന് കേന്ദ്രം
December 19, 2021 10:46 am

തൃശ്ശൂര്‍: രാജ്യത്ത് ഏറ്റവും കൂടുതല്‍ കടലാസ് കമ്പനികള്‍ കേരളത്തിലെന്ന് കേന്ദ്ര കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം. ഇത്തരം കമ്പനികളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്.

മാറ്റമില്ലാതെ സ്വർണവില; ഉയർന്ന റെക്കോർഡ് തന്നെ
December 18, 2021 2:57 pm

തിരുവനന്തപുരം: ഇന്നത്തെ സ്വർണവില ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് മാറ്റമില്ലാതെ തുടരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന്

Page 176 of 1048 1 173 174 175 176 177 178 179 1,048