റഷ്യ യുക്രൈന്‍ യുദ്ധം; ഓഹരി വിപണികളില്‍ ഇടിവ്

മുംബൈ: റഷ്യ യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ചതോടെ ഓഹരി വിപണികളില്‍ ഇടിവ്. മുംബൈ സൂചികയായ സെന്‍സെക്സ് വ്യാപാരത്തുടക്കത്തില്‍ തന്നെ രണ്ടര ശതമാനത്തിലേറെ താഴ്ന്നു. നിഫ്റ്റിയും ഇടിവുണ്ടായി. സെന്‍സെക്സ് 1800 പോയിന്റോളവും നിഫ്റ്റി അഞ്ഞൂറിലേറെയും പോയിന്റാണ് ഇടിഞ്ഞത്.

2030ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും; മുകേഷ് അംബാനി
February 24, 2022 9:40 am

മുംബൈ: 2030 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അം

യുക്രൈന്‍- റഷ്യ സംഘര്‍ഷം; ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നു
February 23, 2022 12:15 pm

ന്യൂഡല്‍ഹി: യുക്രൈന്‍- റഷ്യ സംഘര്‍ഷം ലോകമാകെ വിതച്ചിരിക്കുന്ന ആശങ്ക ഓഹരി വിപണിയെയും കനത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. അതിനിടെ ആഗോള വിപണിയില്‍

യുക്രൈന്‍ പ്രതിസന്ധി രൂക്ഷമായതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു
February 22, 2022 8:40 pm

യുക്രൈന്‍ പ്രതിസന്ധി രൂക്ഷമായതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. രാജ്യന്തര വിപണിയില്‍ എണ്ണ ബാരലിന് 100 ഡോളറിലേക്കാണ് നീങ്ങുന്നത്. ആഗോള

തകര്‍ച്ചയോടെ തുടക്കം; സെന്‍സെക്‌സ് 984 പോയന്റ് നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചു
February 22, 2022 9:50 am

മുംബൈ: വിപണിയിലെ ആത്മവിശ്വാസം തകര്‍ത്ത് റഷ്യ-യുക്രൈന്‍ സംഘര്‍ഷഭീതി തുടരുന്നു. നാലമാത്തെ ദിവസവും തകര്‍ച്ചയോടെയാണ് വ്യാപാരം ആരംഭിച്ചത്. ചൊവാഴ്ച സൂചികകള്‍ രണ്ടുശതമാനത്തോളം

വിപണിയില്‍ തകര്‍ച്ച തുടരുന്നു; സെന്‍സെക്‌സ് 228 പോയിന്റ് താഴ്ന്നു
February 21, 2022 10:30 am

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. ആഗോളകാരണങ്ങളാണ് ഈയാഴ്ചയും വിപണിയെ ബാധിച്ചത്. സെന്‍സെക്സ് 228 പോയന്റ് താഴ്ന്ന്

ഫെഡറല്‍ ബാങ്കിന്റെ ഉപകമ്പനി ഫെഡ്ബാങ്ക് ഓഹരി വിപണിയിലേക്ക്
February 21, 2022 6:40 am

ഡല്‍ഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കിംഗ് സ്ഥാപനങ്ങളിലൊന്നും കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതുമായ ഫെഡറല്‍ ബാങ്കിന്റെ ഉപകമ്ബനിയും ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നു.

Page 159 of 1048 1 156 157 158 159 160 161 162 1,048