ഫ്‌ളിപ്കാര്‍ട്ടിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ന്യൂഡല്‍ഹി: ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയിലെ വില്‍പനയെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും ഇതുവരെ തെറ്റായൊന്നും ശ്രദ്ധയില്‍പ്പെട്ടില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ മാസം ആറിനായിരുന്നു ബിഗ് ബില്യണ്‍ ദിനം

സ്വര്‍ണത്തിന് വില കുറഞ്ഞു
October 27, 2014 8:10 am

കൊച്ചി: ചൊവ്വാഴ്ച തുടക്ക വ്യാപാരത്തില്‍ സ്വര്‍ണ്ണം പവന് 80 രൂപയുടെ കുഞ്ഞു. പവന് 20,400 രൂപയെന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.

രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുറഞ്ഞു
October 27, 2014 8:09 am

മുംബൈ: രാജ്യത്തെ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് കുത്തനെ കുറഞ്ഞു. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് പണപ്പെരുപ്പ നിരക്ക്.

ഓഹരി വിപണികളില്‍ ഇടിവ്
October 27, 2014 8:06 am

മുംബൈ: ആഭ്യന്തര ഓഹരി വിപണികളില്‍ ഇടിവ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 162.83 പോയിന്റ് ഇടിഞ്ഞ് 26,134.55 എന്ന നിലയിലെത്തി.

സ്വര്‍ണ വിലയില്‍ വര്‍ധന
October 27, 2014 7:45 am

കൊച്ചി: സ്വര്‍ണവില പവന് 120 രൂപ വര്‍ധിച്ച് 20,480 രൂപയായി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. സ്വര്‍ണം ഗ്രാമിന് 2,560

വന്‍ കിഴിവുമായി ആമസോണിന്റെ ദിവാലി ധമാക്കാ വീക്ക് ഓഫര്‍
October 27, 2014 7:42 am

മുംബൈ: ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്ല്യണ്‍ ഡേ ഓഫറിനു ബദലായി വന്‍ കിഴിവുമായി ആമസോണിന്റെ ദിവാലി ധമാക്കാ വീക്ക് ഓഫര്‍. ഒരാഴ്ച്ച

വിദേശനാണ്യ ശേഖരത്തില്‍ ഇടിവ്
October 27, 2014 7:18 am

മുംബൈ: വിദേശനാണ്യ ശേഖരത്തില്‍ തുടര്‍ച്ചയായി അഞ്ചാമത്തെ ആഴ്ചയും ഇടിവ്. അമേരിക്കന്‍ ഇതര കറന്‍സി ആസ്തികളിലുണ്ടായ ഇടിവാണ് മുഖ്യമായി വിദേശനാണ്യത്തില്‍ പ്രതിഫലിച്ചത്.

ഓഹരി വിപണികളില്‍ വീണ്ടും നഷ്ടം
October 27, 2014 5:41 am

മുംബൈ: ഒരു ദിവസത്തെ നേട്ടത്തിനൊടുവില്‍ ആഭ്യന്തര ഓഹരി വിപണികളില്‍ നഷ്ടം. മുംബൈ ഓഹരി സൂചിക സെന്‍സെക്‌സ് 275 പോയിന് ഇടിഞ്ഞ്

അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വില താഴ്ന്ന നിരക്കിലെത്തി
October 27, 2014 5:27 am

മുംബൈ: അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വില 27 മാസത്തെ താഴ്ന്ന നിരക്കിലെത്തി. വില വര്‍ധിക്കാന്‍ നിലവില്‍ സാഹചര്യമില്ലന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യാന്തര

Page 1042 of 1048 1 1,039 1,040 1,041 1,042 1,043 1,044 1,045 1,048