ട്രയംഫിന്റെ 1699 സിസി ക്രൂയിസര്‍ ഇന്ത്യയില്‍
1699 സിസി എഞ്ചിനുമായി തണ്ടര്‍ബേര്‍ഡ് എല്‍ടി ട്രയംഫ് ഇന്ത്യയില്‍ എത്തിച്ചു. അന്താരാഷ്ട്ര തലത്തില്‍ ട്രയംഫ് വില്‍ക്കുന്ന ബൈക്കാണിത്. ട്രയംഫിന്റെ ക്രൂയിസര്‍ ശ്രേണിയിലേക്കാണ് തണ്ടര്‍ബേര്‍ഡ് എല്‍ടി എത്തുന്നത്. ഈ വിഭാഗത്തില്‍ കമ്പനിയുടെ തണ്ടര്‍ബേര്‍ഡ് സ്‌റ്റോം റോക്കറ്റ്