ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസ്സാന്‍ പുതിയ കോംപാക്ട് എസ്.യു.വി കിക്ക്‌സ് ഇന്ത്യയില്‍. വിദേശ വിപണികളിലെ കിക്ക്‌സില്‍ നിന്ന് ഏറെ മാറ്റങ്ങളോടെയാണ് ഇന്ത്യന്‍ സ്‌പെക്ക് കിക്ക്‌സ് നിരത്തിലെത്തുന്നത്. അടുത്ത വര്‍ഷം ജനുവരിയോടെ കിക്ക്‌സ് വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലെത്തും.
ഹ്യുണ്ടായി ട്യൂസോണ്‍ പുതിയ രൂപത്തില്‍; മെയ് മാസത്തില്‍ ഇന്ത്യയിലെത്തുംOctober 19, 2018 10:21 am
ഹ്യുണ്ടായിയുടെ വാഹനങ്ങളില്‍ രണ്ടാം സ്ഥാനകാരനായ ട്യൂസോണ്‍ വീണ്ടും പുതിയ രൂപത്തില്‍. വിദേശ നിരത്തുകളില്‍ ഓട്ടം ആരംഭിച്ച് കഴിഞ്ഞ ട്യൂസോണ്‍ അടുത്ത
പസാറ്റിന് പുതിയ കണക്ട് എഡിഷനുമായി ഫോക്‌സ്‌വാഗണ്‍ ; വില 25.99 ലക്ഷം രൂപ മുതല്‍October 18, 2018 7:32 pm
ഫോക്‌സ്‌വാഗണ്‍ പസാറ്റ് കണക്ട് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 25.99 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് കണക്ടിന്റെ വരവ്. കംഫോര്‍ട്ട്‌ലൈന്‍
കെടിഎം 125 ഡ്യൂക്ക് പ്രീബുക്കിംഗ് ആരംഭിച്ചു ; ബുക്കിംഗ് തുക 1000 രൂപOctober 18, 2018 7:01 pm
കരുത്തേറിയ ഡ്യൂക്ക് ശ്രേണിയിലേക്ക് ഒരു കൂഞ്ഞന്‍ ഡ്യൂക്ക് എത്തുന്നു. ഡ്യൂക്കിനുള്ള ബുക്കിംഗ് കെടിഎം തുടങ്ങി. നവംബറില്‍ കെടിഎം 125 ഡ്യൂക്ക്
പുതിയ ഇസൂസു MUX ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ എത്തിOctober 18, 2018 11:32 am
പുതിയ ഇസൂസു MUX ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 26.26 ലക്ഷം രൂപ വിലയിലാണ് ഇസൂസു പുറത്തിറങ്ങിയിരിക്കുന്നത്. പുറംമോടിയില്‍
കവാസാക്കി Z650 ഇന്ത്യന്‍ വിപണിയില്‍ ; വില 5.29 ലക്ഷം രൂപOctober 17, 2018 7:01 pm
നവീകരിച്ച Z650 നെയ്ക്കഡ് ബൈക്കുമായി കവാസാക്കി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 5.29 ലക്ഷം രൂപയാണ് വില. മുന്‍തലമുറയെക്കാള്‍ 10,000 രൂപ
സ്‌കോഡ സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങിOctober 17, 2018 10:06 am
സ്‌കോഡ സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈന്‍ വകഭേദത്തെ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 28.99 ലക്ഷം രൂപ വിലയിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. 31.49 ലക്ഷം രൂപയാണ്
മോറിസ് ഗ്യാരേജ് എന്ന എംജി മോട്ടോറിന്റെ പുതിയ വാഹനം ഇന്ത്യന്‍ നിരത്തിലേക്ക്October 16, 2018 7:33 pm
ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ മോറിസ് ഗ്യാരേജ് എന്ന എംജി മോട്ടോറിന്റെ ഇന്ത്യയിലെ ആദ്യ വാഹനം അടുത്ത വര്‍ഷം പകുതിയില്‍ നിരത്തില്‍
ഫോര്‍ച്യൂണറിനോടു മത്സരിക്കാന്‍ പുത്തന്‍ Y400 എസ്‌യുവിയുമായി മഹീന്ദ്രOctober 16, 2018 6:35 pm
ഫോര്‍ച്യൂണറും എന്‍ഡവറുമുള്ള അടര്‍ക്കളത്തില്‍ പുത്തന്‍ ‘XUV700’ എസ്‌യുവിയുമായി വിപണി കൈയ്യടക്കാനാണ് മഹീന്ദ്രയുടെ ഒരുക്കം. Y400 എന്ന കോഡുനാമത്തിലുള്ള എസ്‌യുവിയെ നവംബര്‍
കോമ്പസിന് ഭീക്ഷണിയായി ടാറ്റ ഹാരിയര്‍ എസ് യുവി ചിത്രം പുറത്ത്October 16, 2018 9:58 am
പുതിയ ടാറ്റ ഹാരിയര്‍ എസ്‌യുവിയുടെ ചിത്രം ഇന്റെര്‍നെറ്റില്‍ പുറത്തായി. ജീപ് കോമ്പസിനും മഹീന്ദ്ര XUV500 യ്ക്കും ഭയക്കേണ്ട വക ധാരാളം