ബിഎംഡബ്ല്യു 5 സീരീസ് പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു പുതിയ 5 സീരീസ് ഫെയ്സ്ലിഫ്റ്റിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മൂന്ന് പതിപ്പുകളിലാണ് 2021 ബിഎംഡബ്‌ള്യു 5 സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും 62.90 ലക്ഷം മുതലാണ് വാഹനത്തിന്റെ എക്‌സ്

2021 മിനി ശ്രേണി ഇന്ത്യയിലേക്ക്
June 25, 2021 9:49 am

ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ മിനി ഇന്ത്യ തങ്ങളുടെ 2021 കാര്‍ ശ്രേണി ഇന്ത്യയില്‍ അവതരിപ്പിച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട്

ഓഡിയും ഇന്ത്യയുടെ ഇലക്ട്രിക്ക് വാഹന വിപണിയിലേക്ക്‌!
June 24, 2021 5:15 pm

ഇന്ത്യയുടെ ഇലക്ട്രിക്ക് വാഹന വിപണി ഉണരുകയാണ്. പ്രീമിയം ഇലക്ട്രിക്ക് വാഹന വിപണിയില്‍ കഴിഞ്ഞ വര്‍ഷം ഒകോട്ബ്റില്‍ എത്തിയ മെഴ്‌സിഡസ് ബെന്‍സിന്റെ

എഫ്-പേസ് എസ്യുവിയുടെ SVR പെര്‍ഫോമന്‍സ് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു
June 24, 2021 12:30 pm

പുതിയ ജാഗ്വാ4 എഫ്-പേസിനെ അടുത്തിടെയാണ് ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ ജാഗ്വാ4 ലാ9ഡ് റോവ4 ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ ജാഗ്വര്‍ ലാന്‍ഡ്

ഇരുചക്ര വാഹനങ്ങളിലും എയര്‍ബാഗുകള്‍ നല്‍കാനൊരുങ്ങി ഹോണ്ട
June 23, 2021 6:30 pm

ഇരുചക്രവാഹനങ്ങളിലും എയര്‍ ബാഗുകള്‍ ഒരുക്കാനുള്ള നീക്കത്തിലാണ് ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട എന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഇരുചക്ര വാഹനങ്ങളിലെ

വമ്പന്‍ ഓഫറുകളുമായി മഹീന്ദ്ര; മൂന്നു ലക്ഷം രൂപ വരെ വിലക്കുറവ്
June 23, 2021 3:35 pm

കിടിലന്‍ ഓഫറുകളുമായി രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. മൂന്നുലക്ഷം രൂപയുടെ വരെ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നതെന്ന്

ഡോര്‍ സ്റ്റെപ്പ് സര്‍വീസ് വീണ്ടും പുനരാരംഭിച്ച് എം ജി മോട്ടോഴ്സ്
June 23, 2021 12:25 pm

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‌സ് ഡോര്‍ സ്റ്റെപ്പ് സര്‍വീസ് സംവിധാനം പുനരാരംഭിച്ചതായി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എം

കണ്‍സ്ട്രക്ഷന്‍ വണ്ടികളുടെ പുതിയ ശ്രേണി അവതരിപ്പിച്ച് മഹീന്ദ്ര
June 23, 2021 10:45 am

കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ബിഎസ്4 കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റുകളുടെ പുതിയ ശ്രേണി അവതരിപ്പിച്ചു. മോട്ടോര്‍

Page 189 of 682 1 186 187 188 189 190 191 192 682