Auto articles

Audi-E-Tron-Electric-SUV

ഔഡി ഇട്രോണ്‍ ഇലക്ട്രിക് എസ്.യു.വിയെ അവതരിപ്പിച്ചു ; വില 66.92 ലക്ഷം രൂപ

ഔഡി ഇട്രോണ്‍ ഇലക്ട്രിക് എസ്.യു.വിയെ അവതരിപ്പിച്ചു ; വില 66.92 ലക്ഷം രൂപ

ഇട്രോണ്‍ ഇലക്ട്രിക് എസ്.യു.വി ഔഡിയെ കമ്പനി അവതരിപ്പിച്ചു. ഈ മാസം അവസാനത്തോടെയാണ് ഇട്രോണ്‍ യൂറോപ്യന്‍ വിപണിയിലെത്തുന്നത്. 79,000 യൂറോയാണ് (66.92 ലക്ഷം രൂപ) ഇട്രോണിന്റെ വില. 2019 അവസാനത്തോടെ ഇട്രോണ്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ആക്ടീവ് ഫ്‌ളാപ്പ്‌സോടുകൂടിയ ഒക്ടഗണല്‍ ഗ്രില്‍ ആണ്

harier

പുതിയ ടാറ്റ ഹാരിയര്‍ എസ്‌യുവിയുടെ ആദ്യ വീഡിയോ പുറത്ത്

പുതിയ ഹാരിയര്‍ എസ്‌യുവിയുടെ ആദ്യ വീഡിയോ ടാറ്റ പുറത്തുവിട്ടു. ഹാരിയര്‍ ഇന്ത്യന്‍ വിപണിയില്‍ ജനുവരിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യം H5X എന്നും പിന്നീടാണ് ഹാരിയര്‍ എന്ന പേര് ടാറ്റ വിളിച്ചത്. പുത്തന്‍ OMEGARC അടിത്തറയിലാണഅ ഹാരിറിന്റെ വരവ്. ഒപ്റ്റിമല്‍ മൊഡ്യുലാര്‍ എഫിഷ്യന്റ്

volkswagan11

ഫോക്‌സ്‌വാഗണ്‍ ഇന്ത്യന്‍ നിരത്തിലിറക്കിയ കാറുകള്‍ തിരിച്ചുവിളിക്കുന്നു

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ പോളോ ജിടി 1.5, വെന്റോ 1.5, ജെറ്റ 1.4 ടിഎസ്‌ഐ എന്നീ വാഹനങ്ങളെ തിരിച്ചു വിളിക്കുന്നു. ഈ വാഹനങ്ങളില്‍ നല്‍കിയിരിക്കുന്ന കാര്‍ബണ്‍ കാനിസ്റ്റര്‍ ഒറിങ്‌സ് മാറ്റി സ്ഥാപിക്കുന്നതിനായാണ് വാഹനങ്ങള്‍ തിരികെ വിളിക്കുന്നത്. ഏകദേശം 30 മിനിറ്റ്

hyundai-santro

മാരുതി സെലേറിയോയോട് പൊരുതാന്‍ പുതിയ സാന്‍ട്രോ ; അടുത്ത മാസം വിപണിയില്‍

മാരുതി സെലേറിയോയോട് മത്സരിക്കാന്‍ ഹ്യുണ്ടായ്‌യെ ഇന്ത്യയിലെ ജനകീയ ബ്രാന്‍ഡാക്കിയ സാന്‍ട്രോ വീണ്ടുമെത്തുന്നു. ഒക്ടോബര്‍ 23ന് സാന്‍ട്രോ വിപണിയില്‍ പുറത്തിറങ്ങും. ചെറു കാറില്‍ സെഗ്മെന്റില്‍ ഒന്നാമനാവും എന്നാണ് ഹ്യുണ്ടായുടെ വാദം. എന്‍ട്രി ലവല്‍ ഹാച്ച്ബാക്കായ ഇയോണിന്റെ പിന്‍ഗാമിയായി എഎച്ച് ടു എന്ന കോഡ്

pajero-sport

പുതിയ മിത്സുബിഷി പജേറോ സ്‌പോര്‍ട് ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നു

ഔട്ട്‌ലാന്‍ഡറിന് പിന്നാലെ പജേറോ സ്‌പോര്‍ടിനെ പുതുക്കാനുള്ള തയ്യാറെടുപ്പിലാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ മിത്സുബിഷി മൂന്നാംതലമുറ പജേറോ സ്‌പോര്‍ട്ടിന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കുമെന്നാണ് കമ്പനി വക്താവ് പറയുന്നത്. അടുത്തവര്‍ഷം ആദ്യപാദം എസ്‌യുവിയെ ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യഘട്ടത്തില്‍ പൂര്‍ണ്ണ ഇറക്കുമതി മോഡലായാകും പജേറോ

hyundai-styx

കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് ഹ്യുണ്ടായി സ്റ്റിക്‌സ് എത്തുന്നു

കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് ഹ്യുണ്ടായി സ്റ്റിക്‌സുമായി എത്തുന്നു. എട്ട് ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെയായിരിക്കും സ്റ്റിക്‌സിന്റെ വില. ഉയര്‍ന്ന ബോണറ്റ്, വലിയ ക്രോമിയം ഗ്രില്ല്, എല്‍ഇഡി ഡിആര്‍എല്ലിനൊപ്പം വീതി കുറഞ്ഞ ഹെഡ്‌ലൈറ്റ്, അലുമിനിയം

Yamaha-Electric-Scooter

യമഹയും ഇലക്ട്രിക് വാഹനങ്ങളുമായെത്തുന്നു ; 2022ഓടെ പുറത്തിറങ്ങും

ഇരുചക്ര വാഹന വിപണിയിലെ രാജാക്കന്‍മാരായ യമഹയും ഇലക്ട്രിക് വാഹനങ്ങളെ നിരത്തിലിറക്കാനുള്ള ശ്രമത്തിലാണ്. ആഗോള വിപണിയില്‍ ഇലക്ട്രിക് ടുവീലര്‍ എന്ന ശ്രേണി വളര്‍ത്തിയെടുക്കാനാണ് യമഹയുടെ ശ്രമം. സ്ട്രീറ്റ് ഫൈറ്റര്‍ ശ്രേണിയിലുള്ള ബൈക്കുകളുടെ മാതൃകയിലായിരിക്കും യമഹയുടെ ഇലക്ട്രിക് ബൈക്കുകള്‍ ഡിസൈന്‍ ചെയ്യുകയെന്നാണ് വിവരം. യമഹയില്‍

nexon-jtp

ടാറ്റ ടിയാഗൊ പിന്നാലെ നെക്‌സോണിന്റെയും JTP പതിപ്പ് വരുന്നു

ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റയ്ക്ക് ഏറെ നേട്ടങ്ങളുണ്ടാക്കി നല്‍കിയ മോഡലാണ് കോംപാക്ട് എസ്‌യുവിയായ നെക്‌സോണ്‍. ഇപ്പോഴിതാ നെക്‌സോണ്‍ JTP വിപണിയിലേക്കെത്തുമെന്ന് റിപ്പോര്‍ട്ട്. ദീപാവലിക്ക് മുന്നോടിയായി ടാറ്റ ടിയാഗൊ JTP പതിപ്പും സെഡാന്‍ മോഡലായ ടിഗോറിന്റെ JTP എഡീഷനും വിപണിയിലെത്തുമെന്ന് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ

sunny-special-edition

ഉത്സവകാലം മുന്നില്‍ക്കണ്ട് സ്‌പെഷ്യല്‍ എഡിഷന്‍ സണ്ണിയുമായി നിസാന്‍

സ്‌പെഷ്യല്‍ എഡിഷന്‍ സണ്ണിയുമായി നിസാന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി. 8.48 ലക്ഷം രൂപ വിലയിലാണ് നിസാന്‍ സണ്ണി പുറത്തിറക്കിയിരിക്കുന്നത്. പുറംമോടിയിലും അകത്തളത്തിലും മാറ്റങ്ങള്‍ വരുത്തിയാണ് സ്‌പെഷ്യല്‍ എഡിഷന്‍ നിസാന്‍ സെഡാന്റെ വരവ്. കറുത്ത മേല്‍ക്കൂര, പുതിയ ബോഡി ഗ്രാഫിക്‌സ്, കറുത്ത വീല്‍

Jeep-Compass-Black-Pack-Edition

ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ ; വില 20.59 ലക്ഷം

ഏറ്റവും ഉയര്‍ന്ന ലിമിറ്റഡ് (O) വകഭേദത്തെ അടിസ്ഥാനപ്പെടുത്തി പുതിയ ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ ഇന്ത്യയില്‍ വിപണിയില്‍ പുറത്തിറക്കി. ദീപാവലിക്ക് മുമ്പ് പുത്തന്‍ പതിപ്പുകളെ നിര്‍മ്മാതാക്കള്‍ തിരക്കിട്ട് വിപണിയില്‍ എത്തികാനാണ് ശ്രമം. 20.59 ലക്ഷം രൂപയാണ് വില. ബ്ലാക് പാക്ക്

Back to top