ജാതി രാഷ്ട്രീയം ജനാധിപത്യത്തിന് ഭീഷണിയെന്ന് വിഎസ് അച്യുതാന്ദന്‍

തിരുവനന്തപുരം: ജാതി രാഷ്ട്രീയം ജനാധിപത്യത്തിന് ഭീഷണിയാണെന്നും സമുദായ സംഘടനകളുടെ പണി രാഷ്ട്രീയമല്ലെന്നും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്‍.

എസ്എന്‍ഡിപിയും എന്‍എസ്എസും രാഷ്ട്രീയമുണ്ടാക്കി പൊളിഞ്ഞു. എന്‍എസ്എസിന്റെ അടവുനയം ഇതോടെ പൊളിയുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിന്റെ വഴിത്താരയില്‍ ജാതിരാഷ്ട്രീയം ഉണ്ടാകരുതെന്നും വിഎസ് വ്യക്തമാക്കി.

Top