ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സാ​ധു​താ​കാ​ല​യ​ള​വ് ദീ​ർ​ഘി​പ്പി​ച്ചു

​തിരു​വ​ന​ന്ത​പു​രം: ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സാ​ധു​താ​കാ​ല​യ​ള​വ് മൂ​ന്ന് വ​ര്‍​ഷ​മാ​യി ദീ​ർ​ഘി​പ്പി​ച്ചു.

റ​വ​ന്യൂ വ​കു​പ്പാ​ണ് ഇതുസംബന്ധിച്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​രും ത​ഹ​സീ​ല്‍​ദാ​ര്‍​മാ​രും ന​ല്‍​കു​ന്ന ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ പ്ര​ത്യേ​കാ​വ​ശ്യ​ത്തി​ന് മാ​ത്രം എ​ന്ന വ്യ​വ​സ്ഥ റ​ദ്ദാ​ക്കി​യാ​ണ് സാ​ധു​താ​കാ​ല​യ​ള​വ് മൂന്ന് വർഷമായി ദീ​ർ​ഘി​പ്പി​ച്ച​ത്.

Top