Cashew Development Corporation-probe against nalini netto

തിരുവനന്തപുരം:കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി അന്വേഷണത്തില്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോക്കെതിരെ ആരോപണം. സിബിഐ അന്വേഷണം സംബന്ധിച്ച വിജ്ഞാപനത്തില്‍ ആഭ്യന്തര സെക്രട്ടറി തിരുത്ത് വരുത്തിയെന്നാണ് എന്നാണ് ആരോപണം ഉയര്‍ന്നുവന്നിരിക്കുന്നത്. ഇത് സംബന്ധിച്ച ഫയലില്‍ അഴിമതി എന്ന വാക്ക് വിജ്ഞാപനത്തില്‍ നിന്ന് മാറ്റി ക്രമക്കേട് എന്നാക്കി ചുരുക്കി എന്നാണ് ആരോപണം. ഐഎന്‍ടിയുസി നേതാവ് കടകംപള്ളി മനോജ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

Top