നടുറോഡിൽ പ​ര​സ്യ​മാ​യി കന്നുകാലിയെ ക​ശാ​പ്പ് ചെ​യ്ത യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്

ക​ണ്ണൂ​ർ: പ​ര​സ്യ​മാ​യി മാ​ടി​നെ അ​റു​ത്ത് സ​മ​രം ന​ട​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്.

യു​വ​മോ​ർ​ച്ച ന​ൽ​കി​യ പ​രാ​തി​യി​ൻ​മേ​ലാ​ണ് കേ​സ്. റി​ജി​ൽ മാ​ക്കു​റ്റി അ​ട​ക്ക​മു​ള്ള യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

ക​ണ്ണൂ​ർ താ​യ​ത്തെ​രു ടൗ​ണി​ലാ​യി​രു​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ക​ശാ​പ്പ് സ​മ​രം. ഒ​ന്ന​ര വ​യ​സ് മാ​ത്രം പ്രാ​യ​മു​ള​ള മാ​ടി​നെ സം​സ്ഥാ​ന-​ജി​ല്ലാ നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​ശാ​പ്പ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Top