പി.സി. ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ കേസ് ; വനിതാ കമ്മീഷന്‍ നിയമോപദേശം തേടി

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരായ മോശം പരാമര്‍ശം നടത്തിയതിന് പി.സി. ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ വനിതാ കമ്മീഷന്‍ നിയമോപദേശം തേടി.

വനിതാ കമ്മീഷന്‍ സ്വമേധയാ ആണ് നടപടി സ്വീകരിച്ചത്.

Top