വീട്ടമ്മ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവം ; കോവളം എംഎല്‍എക്കെതിരെ കേസ്

ബാലരാമപുരം: ബാലരാമപുരത്ത് വീട്ടമ്മ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കേസില്‍ കോവളം എംഎല്‍എ എം വിന്‍സന്റിനെതിരെ കേസ്.

സ്ത്രീയെ നിരന്തരം ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ചുവെന്ന് കാണിച്ച് സ്ത്രീയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി.

Top