ഭീഷണിപ്പെടുത്തി ഫണ്ട് പിരിവ്: ബിജെപി നേതാവിനെതിരെ കേസെടുത്തു

money

കൊല്ലം: സംഘടനാ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് വ്യാപാരിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കൊല്ലത്തെ ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു.

സുഭാഷ് എന്നയാള്‍ക്കെതിരെയാണ് ചവറ പോലീസ് കേസെടുത്തത്. ഭീഷണിപ്പെടുത്തി, പണം തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് കേസ്. വ്യാപാരിയായ മനോജ് എന്നയാളാണ് സുഭാഷിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.

Top