പൊളിഞ്ഞത് പൊലീസ് ‘തിരക്കഥ’ തലകുനിച്ച് കാക്കിപ്പട !

ടൻ ദിലീപിനെതിരായ ക്രൈംബ്രാഞ്ചിൻ്റെ ‘കുന്തമുനയാണ് ‘ ഹൈക്കോടതിയിൽ തകർന്നടിഞ്ഞിരിക്കുന്നത്. ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൻ്റെ നിലനിൽപ്പുകൂടിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ദിലീപിനെതിരെ തെളിവുണ്ടെന്ന് നിരന്തരം പറഞ്ഞു കൊണ്ടിരുന്ന ക്രൈംബ്രാഞ്ചിന് യുക്തിപരമായ ഒരു തെളിവുപോലും ഇതുവരെ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. കള്ളക്കേസ് എടുത്തത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാത്രമല്ല, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടു കൂടിയാണ് ദിലീപ് വീണ്ടും നിയമ നടപടിക്കു ഒരുങ്ങുന്നത്. ( വീഡിയോ കാണുക)

 

Top