സിറോ മലബാര്‍ സഭ ഭൂമിയിടപാട് ; കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുത്തു

mar george alancherry

കൊച്ചി: സിറോ മലബാര്‍ സഭ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുത്തു. ഭൂമിയിടപാടിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പാണ് കര്‍ദ്ദിനാളിന്റെ മൊഴിയെടുത്തത്.

കൊച്ചിയിലെ ആദായ നികുത്തി വകുപ്പ് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് കര്‍ദ്ദിനാളിനോട് ആറ് മണിക്കൂര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്.

Top