പാലക്കാട്: പാലക്കാട് പട്ടാമ്പിയില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിക്ക് പിന്നിലിടിച്ച് മൂന്ന് മരണം. അപകടത്തില്‍ നെല്ലായ സ്വദേശിനി സുഹറ, മകന്‍ അജ്മല്‍, പാലൂര്‍ സ്വദേശി സുല്‍ത്താന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം.
പാലക്കാട് പട്ടാമ്പിയില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിക്ക് പിന്നിലിടിച്ച് മൂന്നു പേര്‍ മരിച്ചു
