സൗദിയില്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു

റിയാദ്: സൗദിയിലെ കിഴക്കന്‍ പ്രവശ്യയിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു.

ഖത്തീഫ് തെരുവിലാണ് സ്ഫോടനം നടന്നത്.

സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദികളാണോ എന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top