ലിബിയൻ നഗരമായ ബെൻഗസിയിൽ കാർ ബോംബ് സ്ഫോടനം ; ആളപായമില്ല

Car bomb, Explodes , Libya

ബെൻഗസി : കിഴക്കൻ ലിബിയൻ നഗരമായ ബെൻഗസി നഗരത്തിനു സമീപം കാർ ബോംബ് സ്ഫോടനം. സ്‌ഫോടനത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

മേഖലയിലെ വൃദ്ധസദനമായ് മൂസ അൽ-നിമ്രിൻറെ അടുത്താണ് കാർ പൊട്ടിത്തെറിച്ചത്.ഇതുവരെ ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ശനിയാഴ്ച നടന്ന സ്ഫോടനം പ്രായപൂർത്തിയായാളാണ് നടത്തിയതെന്നാണ് പൊലീസ് നിഗമനം.

Top