നെടുമ്പാശേരിയില്‍ വാഹനാപകടം, മൂന്ന് കോട്ടയം സ്വദേശികള്‍ കൊല്ലപ്പെട്ടു

road-accident

ആലുവ: നെടുമ്പാശേരിയില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം. കോട്ടയം സ്വദേശികളായ രാജേന്ദ്ര പ്രസാദ്, അരുണ്‍ പ്രസാദ്, ചന്ദ്രന്‍ നായര്‍ എന്നിവരാണ് വാഹനാപകടത്തില്‍ മരിച്ചത്.

നെടുമ്പാശേരി വിമാനത്താവളത്തില്‍ ബന്ധുവിനെ യാത്രയാക്കി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.

Top