കൊല്ലത്ത് രണ്ടാം ക്ലാസുകാരിയുടെ കാലിലൂടെ വാഹനം കയറിയിറങ്ങി

കൊല്ലം: കൊല്ലം ചിതറയില്‍ രണ്ടാംക്ലാസുകാരിക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. കുട്ടിയുടെ കാലിലൂടെ ഡ്രൈവിങ്ങ് പഠിപ്പിക്കുന്ന വാഹനം കയറിയിറങ്ങുകയായിരുന്നു.

കാനൂര്‍ സ്വദേശി റുക്‌സാന ഫാത്തിമയ്ക്കാണ് കാലിലൂടെ കാറ് കയറിയിറങ്ങി പരിക്കേറ്റത്.

Top